+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ര​ത്തി​ൽ അ​ര​വി​ന്ദ് സ്വാ​മി

ഭ​ര​ത​ൻ ചി​ത്രം ദേ​വ​രാ​ഗ​ത്തി​നു ശേ​ഷം അ​ര​വി​ന്ദ് സ്വാ​മി വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ. വ​രം എ​ന്ന ദ്വി​ഭാ​ഷാ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ര​വി​ന്ദ് സ്വാ​മി വീ​ണ്ടും മ​ല​യാ​ള സി​നി​മ​യി​ൽ എ​ത്തു​ന്ന​ത്. ര​
വ​ര​ത്തി​ൽ  അ​ര​വി​ന്ദ് സ്വാ​മി
ഭ​ര​ത​ൻ ചി​ത്രം ദേ​വ​രാ​ഗ​ത്തി​നു ശേ​ഷം അ​ര​വി​ന്ദ് സ്വാ​മി വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ. വ​രം എ​ന്ന ദ്വി​ഭാ​ഷാ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ര​വി​ന്ദ് സ്വാ​മി വീ​ണ്ടും മ​ല​യാ​ള സി​നി​മ​യി​ൽ എ​ത്തു​ന്ന​ത്. ര​മ​ണ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മ​ഞ്ജു​വാ​ര്യ​രെ​യാ​ണ് നാ​യി​ക​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. മ​ഞ്ജു​വി​ന്‍റെ ഡെ​യ്റ്റ് കി​ട്ടി​യി​ല്ലേ​ൽ മ​റ്റൊ​രു പ്ര​ശ​സ്ത ന​ടി ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തും. ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി ഒ​രു​ക്കു​ന്ന ചി​ത്രം ഏ​പ്രി​ലി​ൽ ഷൂ​ട്ടിം​ഗ് തു​ട​ങ്ങും.