മലയാളി സുന്ദരി അനു ഇമ്മാനുവേൽ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട ഹോട്ട് ചിത്രങ്ങൾ വൈറലായി. താരത്തിന്റെ അടിപൊളി ചിത്രങ്ങൾ കണ്ടതോടെ മലയാളി പ്രേക്ഷകർ ആകെ അങ്കലാപ്പിലായി. അനുവിന് ഇതുപോലൊക്കെ അഭിനയിക്കാനും ചിത്രത്തിനു പോസ് ചെയ്യാനുമൊക്കെ ആവുമോയെന്നാണ് മലയാളി പ്രേക്ഷകരുടെ സംശയം.
തെലുങ്ക് നായകൻ പവൻ കല്യാണിനൊപ്പം അനു അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ആഗ്നതാവാസി. ഇതിനുശേഷം നാ പേരു സൂര്യ എന്ന ചിത്രത്തിൽ അല്ലു അർജുന്റെ നായികയായി അഭിനയിക്കുകയാണ് താരമിപ്പോൾ. മലയാളത്തിൽ 2011ൽ പ്രദർശനത്തിനെത്തിയ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് അനു ഇമ്മാനുവേൽ ആദ്യമായി മലയാള സിനിമയിലെത്തുന്നത്.
ജയറാം നായകനായ സിനിമയിൽ ജയറാമിന്റെ മകളായിട്ടായിരുന്നു അനു അഭിനയിച്ചത്. പിന്നീട് നിവിൻ പോളി സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിൽ നായികയായി അരങ്ങേറ്റം കുറിച്ചു. ഇതിനുശേഷം തെലുങ്കിൽ അഭിനയിക്കാൻ പോയ നടിക്ക് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. സോഷ്യൽമീഡിയയിലും താരം സജീവമാണ് ഇപ്പോൾ.