ബാസല്‍:സ്വിറ്റ്സര്‍ലണ്ടിലെ ബാസല്‍ കേന്ദ്രമാക്കിയുള്ള കെസിഎസി നടത്തുന്ന മിക്സഡ് യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ശനിയാഴ്ച തുടക്കമാവും.
ബാസലിലെ റാങ്കോഫ് സ്പോര്‍ട്സ് ഹാളില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 15-35നും ഇടയില്‍ പ്രായമുള്ള താരങ്ങളാണ് പങ്കെടുക്കുന്നത്.
ബെനു തോട്ടുകടവില്‍, ഫെന്ലിന് ചിറക്കല്‍, ഡോണ്‍ കിഴക്കേവീട്ടില്‍, നിതിന്‍ മേല്‍വെട്ടം, കെവിന് പൂത്തുള്ളില്‍, ദിഷാന്ത് ധര്‍മ്മശീലന്‍,കരീന തെക്കനാത്ത്, സ്വാതി പാംപ്ലാനിയില്‍ എന്നിവരാണ് ചീഫ് കോര്‍ഡിനേറ്റേഴ്സ്.