കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള ഇന്‍ഡ്യന്‍ ഇടവകയില്‍ വലിയ നോയമ്പിനോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനം മാര്‍ച്ച് 25, 26 തീയതികളില്‍ (ശനി,ഞായര്‍) നടക്കും. രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാണ് ധ്യാനം.
ധ്യാനചിന്തകള്‍ പങ്കുവയ്ക്കുന്നത് പ്രശസ്ത വചന പ്രഘോഷകനായ കപ്പുച്ചിന്‍ വൈദികനായ ഫാ. ബോബി ജോസ് കട്ടിക്കാട് ആണ്. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ഹൗസിലാണ് (AdamStr.21, 51063) പരിപാടി.
പ്രാര്‍ഥന നിറഞ്ഞ നോയമ്പുകാലത്ത് വിശ്വാസത്തിന്റെ ആഴം വര്ധിപ്പിക്കാനുകുന്ന ധ്യാനപരിപാടിയിലേക്ക് ഏവരേയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി കമ്യൂണിറ്റി അദ്ധ്യക്ഷന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ അറിയിച്ചു.