+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെ​ൽ ഫാ​സ്റ്റ് ബ്രാ​ഞ്ച് സ​മ്മേ​ള​നം

ലണ്ടൻ: ​സമീ​ക്ഷ​ യുകെ ആ​റാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ടനു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ട​ക്ക​ൻ അ​യ​ർ​ല​ൻഡിലെ ബെ​ൽ ഫാ​സ്റ്റ് ബ്രാ​ഞ്ച് സ​മ്മേ​ള​നം മാ​ർ​ച്ച് 4 ശ​ന
ബെ​ൽ ഫാ​സ്റ്റ് ബ്രാ​ഞ്ച് സ​മ്മേ​ള​നം
ലണ്ടൻ: ​സമീ​ക്ഷ​ യുകെ ആ​റാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ടനു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ട​ക്ക​ൻ അ​യ​ർ​ല​ൻഡിലെ ബെ​ൽ ഫാ​സ്റ്റ് ബ്രാ​ഞ്ച് സ​മ്മേ​ള​നം മാ​ർ​ച്ച് 4 ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചിന് ബെ​ല്‍​ഫാ​സ്റ്റി​ലെ സെ​ന്‍റ് തെ​രേ​സാ​സ്ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ക്കു​ക​യു​ണ്ടാ​യി.

മെ​മ്പ​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും സം​ഘ​ട​നാ മി​ക​വ് കൊ​ണ്ടും സ​മ്മേ​ള​നം ഏ​റെ വി​ജ​യ​മാ​യി​രു​ന്നു. ബ്രാ​ഞ്ച് പ്ര​സി​ഡ​ൻ​റ് ജോ​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സ​മീ​ക്ഷ യുകെ ദേ​ശീ​യ സെ​ക്ര​ട്ട​റി സ​ഖാ​വ് ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി നെ​ൽ​സ​ൺ പീ​റ്റ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു കൊ​ണ്ട് ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ബ്രാ​ഞ്ച് ട്ര​ഷ​റ​ർ അ​ല​ക്സാ​ണ്ട​ർ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. എ​ബി എ​ബ്ര​ഹാം, ദീ​പ​ക് എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ൽ ദേ​ശീ​യ സെ​ക്ര​ട്ട​റി സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും, പാ​ർ​ട്ടി​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും സ​മീ​ക്ഷ യു​കെ​യു​ടെ ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി സം​സാ​രി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളായി ജോ​ബി (പ്ര​സി​ഡ​ന്‍റ്), ശാ​ലു പ്രീ​ജോ(വൈ​സ് പ്ര​സി​ഡ​ൻ​റ് ), റി​യാ​സ് (സെ​ക്ര​ട്ട​റി), അ​രു​ൺ(ജോ ​സെ​ക്ര​ട്ട​റി), ജോ​ൺ​സ​ൺ(ട്ര​ഷ​റ​ർ ) എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ ​മ്മി​റ്റി അം​ഗ​ങ്ങ​ളായി സ​ജി, ദീ​പ​ക് , അ​ല​ക്സാ​ണ്ട​ർ, വി​ന​യ​ൻ , രാ​ജ​ൻ മാ​ർ​ക്കോ​സ്, നെ​ൽ​സ​ൺ എന്നിവരെ തെരഞ്ഞെടുത്തു. ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​നു പൂ​ർ​ണ പി​ന്തു​ണ​യും അ​റി​യി​ച്ച സ​മ്മേ​ള​നം. ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം രാ​ത്രി 9ന് അ​വ​സാ​നി​ച്ചു.