ബിജു മേനോൻ നായകാനായി എത്തുന്ന "ഒരായിരം കിനാക്കളാൽ'എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പ്രമോദ് മോഹൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ജി പണിക്കർ എന്റർടെയ്ൻമെന്റിനു വേണ്ടി രണ്‍ജി പണിക്കർ, ജോസ്മോൻ സൈമണ്‍, ബ്രിജീഷ് മുഹമ്മദ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
യു.കെയിൽ നിന്നും കുടുംബസമേതം കൊച്ചിയിലേക്ക് എത്തുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.ശാരു പി. വർഗീസ് ആണ് നായിക. ചിത്രത്തിനായി തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത് കിരണ്‍ വർമയും ഹൃഷികേശും ചേർന്നാണ്.