ഏഥൻസ്: ഗ്രീസിൽ രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേർ മരിക്കുകയും 80 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ചെയ്തു.
നിരവധി വാഗണുകൾക്ക് തീപിടിച്ചു. ഏഥൻസിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ വടക്കായാണ് അപകടമുണ്ടായത്. ഏഥൻസിനും തെസ്സലോനിക്കിക്കും ഇടയിലുള്ള റൂട്ടിൽ പാസഞ്ചർ ട്രെയിനും ചരക്ക് ട്രെയിനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നിരവധി വാഗണുകൾ പാളം തെറ്റുകയും ചിലതിന് തീപിടിക്കുകയും ചെയ്തു.ചൊവ്വാഴ്ച അർധരാത്രിയോടെ ടെന്പെയിൽ ലാറിസ്സക്ക് സമീപമായിരുന്നു അപകടം.
.350 ഓളം യാത്രക്കാർ പാസഞ്ചർ ട്രെയിനിലുണ്ടായിരുന്നു. ഇതിൽ 250 പേരെ രക്ഷപ്പെടുത്തി. അപകടത്തെത്തുടർന്ന് നിരവധി കോച്ചുകൾ പാളം തെറ്റുകയും മൂന്ന് കോച്ചുകൾ കത്തിനശിക്കുകയും ചെയ്തു.പാസഞ്ചർ ട്രെയിനിൻറെ ആദ്യ നാലു കോച്ചുകൾ പാളം തെറ്റിയിട്ടുണ്ട്, ആദ്യത്തെ രണ്ട് കൊച്ചുകൾ പൂർണ്ണമായും തകർന്നു.