ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസ് ഒരുക്കുന്ന വിന്റർ പാർട്ടി ഫെബ്രുവരി 12 ഞായറാഴ്ച വൈകുന്നേരം 4 മുതൽ ബ്ലാഞ്ചാർട്സ്ടൗണ്‍ ക്ലോണിയിലുള്ള ഗ്രാസ് ഹൂപ്പർ ഹാളിൽ നടത്തപ്പെടും.
2008 മുതൽ അയർലൻഡ് മലയാളികൾക്കിടയിൽ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ നിറസാന്നിധ്യമായ സാംസ്കാരിക സംഘടനയാണ് വേൾഡ് മലയാളി കൗണ്‍സിൽ. ഇന്ന് 56 ൽ പരം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ് വേൾഡ് മലയാളി കൗണ്‍സിൽ. അയർലൻഡ്് പ്രോവിൻസിന്റെ പ്രവർത്തണങ്ങളോട് സഹകരിക്കുന്ന ആളുകളുടെ ഒത്തുചേരലാണ് ഫാമിലി ആൻഡ് ഫ്രണ്ട്സ് വിന്റർ പാർട്ടിയിലൂടെ നടത്തപ്പെടുന്നത്. ഈ ഒത്തു ചേരലിലേക്ക് വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രോവിൻസ് ഏവരേയും സ്വാഗതം ചെയ്യുന്നു.
വേൾഡ് മലയാളി കൗണ്‍സിലിൽ ചേർന്ന് പ്രവർത്തിക്കുവാൻ താൽപര്യമുള്ള ഏവരേയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്
0870557783
0872365378
0862647183
0876694305