ലണ്ടൻ : വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണ്‍ സംഘടിപ്പിക്കുന്ന പുതുവത്സര, റിപ്പബ്ലിക് ദിന സെലിബ്രേഷൻ ജനുവരി 26 ന് ഇന്ത്യൻ സമയം വൈകുന്നേരം 8.30ന് സൂം പ്ലാറ്റ് ഫോമിൽ. അങ്കമാലി എംഎൽഎ റോജി എം. ജോണ്‍ ഈ കൾച്ചുറൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുന്നു.
യുകെയിലെ ബ്രിസ്റ്റോൾ മുൻ മേയർ ടോം ആദിത്യ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വേൾഡ് മലയാളി കൗണ്‍സിൽ ഭാരവാഹികൾ, പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു. തുടർന്നു മാജിക് ഫ്രെയിം അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് ഉണ്ടായിരിക്കുന്നതാണ്. ഈ പ്രോഗ്രാമിലേക്ക് വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണ്‍ ഭാരവാഹികൾ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവങ്ങൾക്ക് വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണ്‍ ജനറൽ സെക്രട്ടറി ബാബു തോട്ടാപ്പിള്ളിയുമായി ബന്ധപ്പെടുക.
ഫോണ്‍ 00447577834404.
Date 26/01/2023
Indian time 8.30 pm
UK time 3 pm
Germany time 4 pm.
Meeting ID: 83665613178
Passcode: 755632