സാമൂഹ്യശാസ്ത്രം പാർട്ട് - 1 ലെ ചരിത്രപാഠഭാഗങ്ങളിലെ ആധുനിക ഇന്ത്യാചരിത്രം യൂണിറ്റ് 3,4,5,6 അടിസ്ഥാനമാക്കിയുളള മാതൃകാ ചോദ്യങ്ങൾ പരിചയപ്പെടാം. ഇതിൽ യൂണിറ്റ് 3 ഉം യൂണിറ്റ് 5 ഉം പരീക്ഷയ്ക്ക് നിർബന്ധമായും പഠിക്കേണ്ടതാണ്. ഈ യൂണിറ്റുകളിൽ നിന്ന് 4 ഉം 5 ഉം സ്കോറിനുളള ചേദ്യങ്ങൾ പ്രതീക്ഷിക്കാം. യൂണിറ്റ് 4 ഉം 6 ഉം ചേർത്ത് ഒരു ക്ലസ്റ്റർ ആയി പരിഗണിച്ച് തെരഞ്ഞെടുത്ത് പഠിക്കേണ്ട യൂണിറ്റുകളാണ്. ഈ യൂണിറ്റുകളിൽ നിന്ന് 6 സ്കോറിന്റെ ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
മാതൃകാചോദ്യങ്ങൾ യൂണിറ്റ് 3
ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പുകളും
1. ബ്രിട്ടീഷുകാർ വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കിയ നികുതി സന്പ്രദായം ഏതു പേരിലാണ് അറിയപ്പെട്ടത്?
ഉത്തരസൂചിക
= മഹൽവാരി വ്യവസ്ഥ
2. ഇന്ത്യൻ കർഷകരെ വാണിജ്യവിളകൾ കൃഷിചെയ്യാൻ പ്രേരിപ്പിച്ച സാഹചര്യം വ്യക്തമാക്കുക.
ഉത്തരസൂചിക
= ഉയർന്ന നികുതി നിരക്ക്
= നികുതി പണമായി നിശ്ചിത തീയതിക്കുമുൻപ് നൽകേണ്ടി വന്നത്.
= ഈ സാഹചര്യം നേരിടാൻ വിപണിയിൽ കൂടുതൽ വില ലഭിക്കുന്ന ഉൽപ്പന്നങ്ങൾ കൃഷി ചെയ്തു.
3. "ബ്രിട്ടീഷ് സാന്പത്തിക നയങ്ങൾ ഇന്ത്യയെ ദരിദ്രമാക്കുന്നത് എങ്ങനെയെന്ന് സാധാരണക്കാരന് അവബോധമുണ്ടാക്കുന്നതിൽ ദാദാഭായ് നവ്റോജിയുടെ പങ്ക് വിലപ്പെട്ടതാണ്’ സമർഥിക്കുക.
ഉത്തരസൂചിക
= ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സന്പദ് വ്യവസ്ഥയിലുണ്ടായ തകർച്ചയെ അദ്ദേഹം തന്റെ
പഠനങ്ങളിലൂടെ വെളിപ്പെടുത്തി.
= കൃത്യമായ സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്ന് വർഷം തോറും വൻതുക ബ്രിട്ടനിലേക്ക് ഒഴുകുന്നുണ്ടെന്നും സന്പത്തിന്റെ ഈ ഒഴുക്കാണ് ഇന്ത്യയിലെ ദ്രാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാരണമെന്നും ചോർച്ചാസിദ്ധാന്തത്തിലൂടെ അദ്ദേഹം സാധാരണക്കാരെ ബോധ്യപ്പെടുത്തി.
= ചോർച്ചാ സിദ്ധാന്തം പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ വിഖ്യാതമായ പുസ്തകമാണ് "പോവർട്ടി ആൻഡ് അണ്ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’’.
= ഇന്ത്യൻ സന്പത്ത് ബ്രിട്ടനിലേക്ക് ചോരുന്ന നാല് വഴികൾ സാധാരണക്കാരനെ ബോധ്യപ്പെടുത്തി.
= ഇന്ത്യയിൽ നിന്നുളള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി.
= ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് നൽകുന്ന ശന്പളവും പെൻഷനും.
= ഇന്ത്യയിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുക വഴി അവർക്ക് ലഭിച്ചലാഭം.
= ഇന്ത്യയിൽ നിന്നു പിരിച്ചെടുക്കുന്ന നികുതി.
4. കോളം "എ’ യിലുളളവയ്ക്ക് യോജിക്കുന്നവ കോളം "ബി’ യിൽ നിന്ന് കണ്ടെത്തി എഴുതുക.
5.ഇന്ത്യയിലെ വ്യവസായ തൊഴിലാളികൾ ബ്രിട്ടീഷ് ഭരണകാലത്ത് നേരിട്ട പ്രധാന പ്രശ്നങ്ങൾ എന്തെല്ലാമായിരുന്നു ?
ഉത്തരസൂചിക
= മണിക്കൂറുകളോളം നീണ്ടജോലിസമയം
= കുറഞ്ഞകൂലി
= അനാരോഗ്യകരമായ താമസസൗകര്യങ്ങൾ
6. ബ്രിട്ടീഷ് ഭരണകാലത്ത് തകർച്ച നേരിട്ട ഗ്രാമീണ വ്യവസായങ്ങളും അവയുടെ കാരണങ്ങളുമാണ് പട്ടികയിൽ നല്കിയിരിക്കുന്നത് - പൂർത്തിയാക്കുക.
ഉത്തരസൂചിക
= അലൂമിനിയം പാത്രങ്ങളുടെ ഇറക്കുമതി.
= അസംസ്കൃത വസ്തുവായ തുകലിന്റെ യൂറോപ്പിലേക്കുളള കയറ്റുമതി.
= മരപ്പണി
7.ചുവടെ തന്നിട്ടുളളവയെ കാലഗണനാക്രമത്തിലാക്കുക.
= ഒന്നാം സ്വാതന്ത്ര്യസമരം
= സന്താൾ കലാപം
= പ്ലാസിയുദ്ധം
= കുറിച്യകലാപം
ഉത്തരസൂചിക
പ്ലാസിയുദ്ധം - 1757
കുറിച്യകലാപം - 1812
സന്താൾ കലാപം -1855
ഒന്നാം സ്വാതന്ത്ര്യസമരം - 1857
8. തന്നിരിക്കുന്ന കലാപങ്ങളെ ഗോത്രകലാപങ്ങൾ, കർഷകകലാപങ്ങൾ എന്ന് ക്രമപ്പെടുത്തി എഴുതുക.
നീലം കലാപം - ഖാസി കലാപം
കോൾ കലാപം - മാപ്പിളകലാപം
ഉത്തരസൂചിക
മാതൃകാ ചോദ്യങ്ങൾ
1. പൗരവകാശ നിഷേധ നിയമത്തിന് എതിരെ നടത്തിയ സമരമായിരുന്നു. ജാലിയൻബാലാബാഗ് കുട്ടക്കൊലയ്ക്ക് കാരണമായത്. ഏതായിരുന്നു ആ നിയമം ?
ഉത്തരസൂചിക
റൗലറ്റ് നിയമം - 1919
2. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അന്തിമ ലക്ഷ്യം പൂർണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച കോണ്ഗ്രസ് സമ്മേളനം ഏതായിരുന്നു?
ഉത്തരസൂചിക
1929 ലെ ലാഹോർ സമ്മേളനം
3. ചുവടെ തന്നിട്ടുളളതിൽ "എ’ വിഭാഗത്തിലെ പരസ്പര ബന്ധം മനസിലാക്കി "ബി’ വിഭാഗം പൂർത്തിയാക്കുക.
ഉത്തരസൂചിക
1. ലാലാഹർദയാൽ
2. ബരീന്ദർകുമാർ ഘോഷ്
3. എൻ.എം.ജോഷി
4. ബംഗാൾ
4.ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യകാല സമരങ്ങളിലൂടെ ദേശീയ പ്രസ്ഥാനത്തിൽ ഉണ്ടായ മാറ്റങ്ങൾ ഏവ?
ഉത്തരസൂചിക
= ഗാന്ധിജിയുടെ സമരരീതിയും ആശയങ്ങളും സാധാരണ ജനങ്ങളിൽ എത്തി.
= ദേശീയ പ്രസ്ഥാനത്തിന്റെ ആശയങ്ങൾ ഗ്രാമങ്ങളിൽ എത്തി.
= ദേശീയ പ്രസ്ഥാനത്തിലേക്ക് സാധാരണക്കാർ ആകർഷിക്കപ്പെട്ടു.
= എല്ലാവർക്കും സ്വീകാര്യനായ ദേശീയനേതാവായി ഗാന്ധിജി മാറി.
5."നിസഹകരണ പ്രസ്ഥാനം ബഹിഷ്കരണത്തോടൊപ്പം നിർമാണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി’ സമർഥിക്കുക.
ഉത്തരസൂചിക
= ജനങ്ങൾ തദ്ദേശീയ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ തുടങ്ങി.
= ഖാദിവസ്ത്രങ്ങൾ നെയ്തു തുടങ്ങി
= ദേശീയ വിദ്യാലയങ്ങൾ ആരംഭിച്ചു
= ഇംഗ്ലീഷിനു പകരം ഹിന്ദിപ്രചിപ്പിച്ചു.
6. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) പഞ്ചാബും ബംഗാളും രണ്ടായി വിഭജിക്കണം എന്ന് നിർദ്ദേശിച്ച പദ്ധതി ഏത് ?
(b) ഇന്ത്യയിൽ ഭരണഘടനാ പരിഷ്കാരം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരമേതായിരുന്നു.
(c) കിസാൻ മാനിഫെസ്റ്റോയ്ക്ക് രൂപം നൽകിയതാര്.
(d) ധരാസന സമരത്തിന് നേതൃത്വം നൽകിയതാര്?
ഉത്തരസൂചിക
(a) മൗണ്ട് ബാറ്റണ് പദ്ധതി
(b) ക്വിറ്റ് ഇന്ത്യ സമരം 1942.
(c) ബോംബെയിലെ അഖിലേന്ത്യ കിസാൻ സമിതി.
(d) സരോജിനി നായിഡു
7. ചുവടെതന്നിട്ടുളളവയെ കാലഗണനാ ക്രമത്തിലാക്കുക.
= ജാലിയൻ വാലാബാഗ് കൂട്ടക്കൊല
= ലാഹോർ കോണ്ഗ്രസ് സമ്മേളനം
= ചൗരിചൗരാ സംഭവം
= ചന്പാരനിലെ നിലം കർഷകരുടെ സമരം
ഉത്തരസൂചിക
= ചന്പാരനിലെ നിലം കർഷകരുടെ സമരം - 1917
= ചൗരിചൗരാ സംഭവം- 1919
= ജാലിയൻ വാലാബാഗ് കൂട്ടക്കൊല- 1922
= ലാഹോർ കോണ്ഗ്രസ്സ് സമ്മേളനം- 1929
8. ചുവടെ തന്നിട്ടുളള പട്ടികക്രമപ്പെടുത്തുക.
മാതൃകാ ചോദ്യങ്ങൾ ക്ലസ്റ്റർ - യൂണിറ്റ് 4 ഉം 6 ഉം
യൂണിറ്റ് 4 സംസ്കാരവും ദേശീയതയും
അല്ലെങ്കിൽ
യൂണിറ്റ് 6 സ്വതന്ത്ര്യാനന്തര ഇന്ത്യ പ്രതീക്ഷിത
1. ബ്രിട്ടീഷ് കോളനി ഭരണം ഇന്ത്യൻ ദേശീയതയുടെ വളർച്ചയ്ക്ക് കാരണമായോ ? വിലയിരുത്തുക.
അല്ലെങ്കിൽ
സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്ന പ്രധാനപ്രശ്നങ്ങൾ എന്തെല്ലാമായിരുന്നു?
ഉത്തരസൂചിക
= ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ഇന്ത്യക്കാർ ബ്രിട്ടീഷ് കടന്നുകയറ്റത്തെ പ്രതിരോധിക്കേണ്ടതാണെന്ന് കരുതി.
= ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ജനാധിപത്യം , സ്വാതന്ത്ര്യം സോഷ്യലിസം, യുക്തിചിന്ത, ശാസ്ത്രബോധം, പൗരാവകാശങ്ങൾ എന്നിവയെക്കുറിച്ച് ഇന്ത്യാക്കാർ ബോധവാന്മാരായി.
= ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചവർ ദേശീയ വിദ്യാലയങ്ങൾ സ്ഥാപിക്കുകയും മതേതരവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
= ഇന്ത്യൻ സമൂഹത്തിൽ നിലനിന്നിരുന്ന സാമൂഹികാചാരങ്ങളെ പരിഷ്കരിക്കാനും അവയുടെ സഹായത്താൽ പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റത്തെ ചെറുക്കാനും ഇവർ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഇത് ഇന്ത്യൻ ജനതയിൽ ഐക്യബോധം സൃഷ്ടിക്കാൻ ഇടയാക്കി.
അല്ലെങ്കിൽ
= വിഭജനം, അഭയാർത്ഥി പ്രവാഹം, വർഗീയ ലഹള .
= നാട്ടുരാജ്യങ്ങളുടെ സംയോജനം
= ഭാഷാടിസ്ഥാനത്തിലുളള സംസ്ഥാന പുനസംഘടന
= ജനാധിപത്യ വ്യവസ്ഥയുടെ രൂപീകരണം
2. "സ്വതന്തന്ത്ര്യാനന്തര ഇന്ത്യ ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു’ - പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
അല്ലെങ്കിൽ
"പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യൻ സാമൂഹിക പരിഷ്കർത്താക്കൾ മുന്നോട്ടുവച്ച ആശയങ്ങൾ ഇന്ത്യയിൽ സാമൂഹിക മാറ്റത്തിന് വഴിതെളിച്ചും’’. പ്രസ്താവന വിലയിരുത്തുക
ഉത്തരസൂചിക
= ശാസ്ത്ര വ്യവസായിക ഗവേഷണ സമിതി രൂപീകരിച്ചു
= ഇന്ത്യൻ കാർഷിക ഗവേഷണ സമിതി
= ഇന്ത്യൻ മെഡിക്കൽ ഗവേഷണ സമിതി
= ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്
= ഇന്ത്യൻ ആണവോർജ കമ്മീഷൻ
= ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
= വിവരസാങ്കേതിക വിദ്യ
അല്ലെങ്കിൽ
= ജാതി വ്യവസ്ഥ നിർമാർജനം ചെയ്യുക.
= സ്ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിക്കുക.
= വിധവാ പുനർവിവാഹം നടപ്പിലാക്കുക
= ശൈശവ വിവാഹം, പൗരോഹിത്യം എന്നിവ അവസാനിപ്പിക്കുക
= എല്ലാവർക്കും വിദ്യാഭ്യാസം നൽകുക
= സ്വാതന്ത്ര്യം, സമത്വം, സ്വതന്ത്രചിന്ത എന്നിവയെ പ്രോത്സാഹിപ്പിച്ചു.
= മിശ്രഭോജനം, മിശ്രവിവാഹം എന്നിവയെ പ്രോത്സാഹിപ്പിച്ചു
4. മഹാത്മാഗാന്ധി മുന്നോട്ടുവച്ച വിദ്യാഭ്യാസ പദ്ധതി ഏത്? ഈ പദ്ധതി രൂപീകരിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം.?
അല്ലെങ്കിൽ
പുതിയ സഹസ്രാബ്ദത്തിലേക്ക് ഇന്ത്യയെ നയിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം ?
ഉത്തരസൂചിക
= വാർധ വിദ്യാഭ്യാസപദ്ധതി
= വിദ്യാർഥിയായിരിക്കുന്പോൾ ചിലതൊഴിലുകൾ പഠിച്ചാൽ അത് ഭാവിജീവിതത്തിനു ഗുണകരമാവും
= തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കിട്ടിയ തലമുറ ബ്രിട്ടീഷുകാരെ പ്രതിരോധിക്കും.
അല്ലെങ്കിൽ
= പ്രാഥമിക വിദ്യാഭ്യാസത്തിനും തുടർ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകണം.
= പ്രൈമറി തലത്തിൽ വിദ്യാഭ്യാസം സാർവത്രികമാക്കാനും സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഓപ്പറേഷൻ ബ്ലാക്ക്ബോർഡ് പദ്ധതി നടപ്പിലാക്കണം.
= ഓരോ ജില്ലയിലും നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുക.
= പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുക.
എൽദോ പി.വി.
ഗവ: വിഎച്ച്എസ്എസ്, തൊടുപുഴ