ഡബ്ലിൻ: അയർലൻഡിലെ മലയാളി വിദ്യാർഥിനി അലീഷ മനോജ് ബിടി യംഗ് സയന്റിസ്റ്റിൽ രണ്ട് അവാർഡുകൾ നേടി. 2023 ലെ ബിടി യംഗ് സയന്റിസ്റ്റ് & ടെക്നോളജി എക്സിബിഷനിൽ (BTYSTE) ബയോളജിക്കൽ & ഇക്കോളജിക്കൽ പ്രോജക്ട് വിഭാഗത്തിൽ ആണ് അലീഷ മനോജ് രണ്ട് അവാർഡുകൾ കരസ്ഥമാക്കിയത്.
ഹോം കന്പോസ്റ്റിന് ഏറ്റവും മികച്ച കന്പോസ്ററബിൾ ബിൻ ലൈനർ എന്നതും
മികച്ച പാരിസ്ഥിതിക പ്രോജക്ടിനും ബയോളജിക്കൽ & ഇക്കോളജിക്കൽ വിഭാഗത്തിലെ വിജയിയ്ക്കുമുള്ള ഇപിഎ അവാർഡും അലീഷ നേടി.
അയർലൻഡിലെ ബൂട്ടേഴ്സ്ടൗണിലെ സെന്റ് ആൻഡ്രൂസ് കോളേജ് മൂന്നാം വർഷ വിദ്യാർഥിനിയാണ് 18 കാരിയായ അലീഷ. ഡബ്ലിനിലെ സെന്റ് ആൻഡ്രൂസ് കോളേജ്, ഐടി മാനേജർ, മനോജ് മെഴുവേലിയുടെയും, താലാ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ ജെന്നി മനോജിന്റെയും മകളാണ് അലീഷ.