ഡബ്ലിൻ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിലെ സ്ഥിരം യാത്രികർക്ക് കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനകളായ ഒഐസിസി/ഐഒസി എന്നിവയുടെ നേതൃത്വത്തിൽ കശുവണ്ടി, ബദാം, ഈന്തപ്പഴം, ഉണക്ക മുന്തിരി തുടങ്ങി മറ്റ് നിരവധി ഡ്രൈ ഫ്രൂട്സുകൾ അടങ്ങിയ പായ്ക്കറ്റുകൾ വിതരണം ചെയ്തു.
പ്രസിഡന്റ് എം.എം.ലിങ്ക്വിൻസ്റ്റാറിന്റെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്. ഭാരവാഹികളായ സാൻജോ മുളവരക്കൽ, പി.എം ജോർജ്കുട്ടി, ഫ്രാൻസീസ്, റോണി കുരിശിങ്കൽപറന്പിൽ, കുരുവിള ജോർജ്ജ്, സുനിൽ ജേക്കബ്ബ്, ലിജു, സോബിൻ, വിനു താല, ലിജോ, ബേസിൽ, ജിംസണ്, ഷെൽസി ജിൻസൻ തുടങ്ങിയവർ സംഘാടന നേതൃത്വം നൽകി.