+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

21 ​ഡ​യ​മ​ണ്ട്സ് എ​ത്തു​ന്നു

സ​സ്പെ​ൻ​സ് ക്രൈം ​ത്രി​ല്ല​ർ 21 ​ഡ​യ​മണ്ട്സ് ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. കൊ​ല​പാ​ത​കാ​ധി​ഷ്ഠി​ത​മ​ല്ലാ​ത്ത ആ​ദ്യ മ​ല​യാ​ള ക്രൈം ​ച​ല​ച്ചി​ത്ര​മെ​ന്ന സ​വി​ശേ​ഷ​ത​യു​മാ​യാ​ണ് ചി​ത്ര​മെ​ത്തു​ന
21 ​ഡ​യ​മ​ണ്ട്സ്  എ​ത്തു​ന്നു
സ​സ്പെ​ൻ​സ് ക്രൈം ​ത്രി​ല്ല​ർ 21 ​ഡ​യ​മണ്ട്സ് ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. കൊ​ല​പാ​ത​കാ​ധി​ഷ്ഠി​ത​മ​ല്ലാ​ത്ത ആ​ദ്യ മ​ല​യാ​ള ക്രൈം ​ച​ല​ച്ചി​ത്ര​മെ​ന്ന സ​വി​ശേ​ഷ​ത​യു​മാ​യാ​ണ് ചി​ത്ര​മെ​ത്തു​ന്ന​ത്. ​മാ​ത്യു ജോ​ർ​ജ് തി​ര​ക്ക​ഥ രചിച്ച് സം​വി​ധാ​നം ചെ‍യ്യുന്ന ചിത്രത്തിൽ ജോ​ണ്‍ ജേ​ക്ക​ബാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശ്രീ​ധാ​കൃ​ഷ്ണ​ൻ, ശ​ര​ണ്‍, ഷാ​ജു ശ്രീ​ധ​ർ, ദി​നേ​ശ് പ​ണി​ക്ക​ർ, രാ​ജേ​ഷ് ശ​ർ​മ്മ, അ​നീ​ഷ് ബാ​ബു, മ​ജീ​ദ്, മു​ൻ​ഷി ദി​ലീ​പ്, മു​ര​ളീ മോ​ഹ​ൻ, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ, സ​ന​ൽ​കു​മാ​ർ, ആ​റ്റു​കാ​ൽ ത​ന്പി, മ​ൻ​ജി​ത്, ജ​യ​ൻ അ​ന്പൂ​രി, ശ്രീ​ധ​ര​ൻ ന​ന്പൂ​തി​രി, റോ​സ്ലി​ൻ, അ​യി​ന, ബേ​ബി അ​ൽ​ഫി​യ എ​ൻ. ക​രീം എ​ന്നി​വ​രാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.​പ്യു​വ​ർ​വൈ​റ്റ് വീ​ക്കെ​ൻഡ് സ്റ്റു​ഡി​യോ​സാണ് ചിത്രം നിർമിക്കുന്നത്.