ബെർലിൻ: വിലക്കയറ്റം, യുദ്ധം, കാലാവസ്ഥ എന്നീ വിഷയങ്ങളിൽ ജർമനിയിലെ യുവാക്കൾ വളരെ ആശങ്കാകുലരാണ്. അഞ്ചിൽ ഒരാൾ കടക്കെണിയിലാണ്. പണപ്പെരുപ്പമാണ് യുവാക്കളെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത്, അതിനുശേഷം യുദ്ധവും കാലാവസ്ഥാ വ്യതിയാനവുമാണെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തൽ.
സർവേ പ്രകാരം, ജർമനിയിലെ ഓരോ അഞ്ചാമത്തെ ചെറുപ്പക്കാരനും കടബാധ്യതയുണ്ട്. 14 മുതൽ 29 വയസുവരെയുള്ള പലരും ഉൗർജം ലാഭിക്കുകയും പണപ്പെരുപ്പത്തെക്കുറിച്ചും യുദ്ധത്തെക്കുറിച്ചും ആശങ്കാകുലരാകുന്നു. എന്നിരുന്നാലും, യുവതലമുറ അവരുടെ വ്യക്തിപരമായ സാഹചര്യത്തിൽ താരതമ്യേന സംതൃപ്തരല്ലെന്നുമാണ് യൂത്ത് ഇൻ ജർമ്മനിന്ധ എന്ന പുതിയ ട്രെൻഡ് പഠനത്തിന്റെ കണ്ടെത്തൽ.