പുൽപ്പള്ളി: സിഎംഐ സഭാംഗവും ജർമനിയിലെ കൊളോണ്‍, റോസ്രത്ത് സെന്റ് നിക്കോളാസ് കത്തോലിക്കാ ഇടവക വികാരിയുമായ ഫാ. ജോസ് വടക്കേക്കരയുടെ വൽസല പിതാവ് വയനാട് പുൽപ്പള്ളി മാത്യു ജോസഫ് വടക്കേക്കര (93) അന്തരിച്ചു. സംസ്കാരം നവംബർ 29 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പാടിച്ചിറ സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ ത്രേസ്യാമ്മ പാലാ, തീക്കോയി കടപ്ളാക്കൽ കുടുംബാംഗം. ജോസ് അച്ചനെ കൂടാതെ പരേതന് അഞ്ചു മക്കളുണ്ട്.
ഭാര്യ ത്രേസ്യാമ്മ പാലാ, തീക്കോയി കടപ്ളാക്കൽ കുടുംബാംഗം. ജോസ് അച്ചനെ കൂടാതെ പരേതന് അഞ്ചു മക്കളുണ്ട്.