+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രേ​സ്യാ​മ്മ ജോ​ർ​ജ് ന​ങ്ങ്യാ​ലി​ൽ അ​ന്ത​രി​ച്ചു

ല​ണ്ട​ൻ : യു​കെ മ​ല​യാ​ളി​ക​ളാ​യ സ​ട്ട​നി​ൽ താ​മ​സി​ക്കു​ന്ന സൈ​ജു ജോ​ർ​ജി​ന്‍റെ​യും ( മാ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ), ബ​ർ​മിം​ഗ്ഹാ​മി​ൽ താ​മ​സി​ക്കു​ന്ന ബി​ജോ ജോ​ർ​ജി​ന്‍റെ​യും മാ​താ​വും ജോ​ർ​ജ്
ത്രേ​സ്യാ​മ്മ  ജോ​ർ​ജ് ന​ങ്ങ്യാ​ലി​ൽ  അ​ന്ത​രി​ച്ചു
ല​ണ്ട​ൻ : യു​കെ മ​ല​യാ​ളി​ക​ളാ​യ സ​ട്ട​നി​ൽ താ​മ​സി​ക്കു​ന്ന സൈ​ജു ജോ​ർ​ജി​ന്‍റെ​യും ( മാ​സ് - മു​ൻ പ്ര​സി​ഡ​ന്‍റ് ), ബ​ർ​മിം​ഗ്ഹാ​മി​ൽ താ​മ​സി​ക്കു​ന്ന ബി​ജോ ജോ​ർ​ജി​ന്‍റെ​യും മാ​താ​വും ജോ​ർ​ജ് ന​ങ്ങ്യാ​ലി​ന്‍റെ ഭാ​ര്യ​യു​മാ​യ ത്രേ​സ്യാ​മ്മ ജോ​ർ​ജ് (79)(റി​ട്ട. ഹെ​ഡ് ന​ഴ്സ്) വ്യാ​ഴാ​ഴ്ച നാ​ട്ടി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം ഒ​ക്ടോ​ബ​ർ 7 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​വ​യ​ലാ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ.
മ​ക്ക​ൾ:​ജോ​സ​ഫ് ജോ​ർ​ജ് (ബൈ​ജു)(​എ​സ്ഐ, പോ​ലീ​സ്, ഏ​റ്റു​മാ​നൂ​ർ ), സൈ​ജു ജോ​ർ​ജ് (യു​കെ), ബി​ജോ ജോ​ർ​ജ്(​ബ​ർ​മിം​ഗ്ഹാം, യു​കെ), സി​ജോ ജോ​ർ​ജ്(​ബ്രി​സ്ബെ​യ്ൻ, ഓ​സ്ട്രേ​ലി​യ).

മ​രു​മ​ക്ക​ൾ: മി​നി ജോ​സ​ഫ്(​വ​ല്ല​ടി​യി​ൽ, കാ​ളി​കാ​വ് ),ജെ​യ്സി(​അ​ര​യ​ത്ത്, വാ​ലാ​ച്ചി​റ(​ല​ണ്ട​ൻ), ബി​ജി(​പ​റൂ​ക്ക​ര, മ​ല്ല​പ്പ​ള്ളി, യു​കെ), ജി​ൻ​സി(​ച​ക്കു​ങ്ങ​ൽ, പ​ഴ​ങ്ങ​നാ​ട്, ബ്രി​സ്ബെ​യ്ൻ).

സാ​ബു ചൂ​ണ്ട​ക്കാ​ട്ടി​ൽ