+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 29ന് ​മാ​ഞ്ച​സ്റ്റ​റി​ൽ

ല​ണ്ട​ൻ: കോ​വി​ഡ് കാ​ല​ത്തി​ന്‍റെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കേ​ര​ളീ​യ ക​ല​യു​ടെ അ​ര​ങ്ങി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​ന് കാ​ഹ​ള​മോ​തി​ക്കൊ​ണ്ട് യു​ക്മ നാ​ഷ​ണ​ൽ ക​ലാ​മേ​ള​യ്ക്ക് പ്രാ​രം​ഭ​മാ​യി റീ​ജ​ണ​
നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 29ന് ​മാ​ഞ്ച​സ്റ്റ​റി​ൽ
ല​ണ്ട​ൻ: കോ​വി​ഡ് കാ​ല​ത്തി​ന്‍റെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കേ​ര​ളീ​യ ക​ല​യു​ടെ അ​ര​ങ്ങി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​ന് കാ​ഹ​ള​മോ​തി​ക്കൊ​ണ്ട് യു​ക്മ നാ​ഷ​ണ​ൽ ക​ലാ​മേ​ള​യ്ക്ക് പ്രാ​രം​ഭ​മാ​യി റീ​ജ​ണ​ൽ ക​ലാ​മേ​ള​ക​ളു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ അ​തി​വി​പു​ല​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. ഒ​ക്ടോ​ബ​ർ 29ന് ​മാ​ഞ്ച​സ്റ്റ​റി​ലെ പ്ര​ശ​സ്ത​മാ​യ പാ​ർ​സ് വു​ഡ് സ്കൂ​ൾ ആ​ണ് നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ ക​ലാ​മേ​ള​യ്ക്ക് വേ​ദി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ലെ ക​ലാ​മേ​ള​ക​ളേ​ക്കാ​ൾ ഒ​ന്നി​നൊ​ന്ന് മി​ക​ച്ച​തും വാ​ശി​യേ​റി​യ​തും ആ​യി​രി​ക്കും ഈ ​വ​ർ​ഷ​ത്തെ കാ​ലാ​മേ​ള എ​ന്ന​ത് നി​സം​ശ​യം പ​റ​യാം.

യു​ക്മ​യു​ടെ പ്ര​ബ​ല റീ​ജ​ണു​ക​ളി​ൽ ഒ​ന്നാ​യ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ബി​ജു പീ​റ്റ​റി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. റീ​ജ​ണ​ൽ ക​ലാ​മേ​ള​യു​ടെ ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ന്ന​ത് റീ​ജ​ണ​ൽ ആ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ സ​നോ​ജ് വ​ർ​ഗീ​സ് ആ​യി​രി​ക്കും. ക​ലാ​മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ​സ​ഹ​ക​ര​ണം ഉ​ണ്ടാ​വ​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബി​ജു പീ​റ്റ​ർ, സെ​ക്ര​ട്ട​റി ബെ​ന്നി ജോ​സ​ഫ്, ട്ര​ഷ​റ​ർ ബി​ജു മൈ​ക്കി​ൾ, നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജാ​ക്സ​ണ്‍ തോ​മ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നു​മാ​യി

സ​നോ​ജ് വ​ർ​ഗീ​സ് - 07411300076
ബി​ജു പീ​റ്റ​ർ - 07970944925
ബെ​ന്നി ജോ​സ​ഫ് - 07737928536.

സ്പോ​ണ്‍​സ​ർ​ഷി​പ്പ്:-
ബി​ജു മൈ​ക്കി​ൾ - 07446893614
ജാ​ക്സ​ണ്‍ തോ​മ​സ് - 07403863777