+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​തു​ജ​ന ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​നാ​യി മെ​ഡി​ക്ക​ൽ സെ​മി​നാ​ർ

ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ഫോ​റം​ഒ​ക്ടോ​ബ​ർ 2 ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് 7.30 മു​ത​ൽ 9.30 വ​രെ​യും, യു​കെ സ​മ​യം 3 മു​ത​ൽ 5 വ​രെ​യും സൂം ​പ്ലാ​
പൊ​തു​ജ​ന ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​നാ​യി മെ​ഡി​ക്ക​ൽ സെ​മി​നാ​ർ
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ഫോ​റം​ഒ​ക്ടോ​ബ​ർ 2 ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് 7.30 മു​ത​ൽ 9.30 വ​രെ​യും, യു​കെ സ​മ​യം 3 മു​ത​ൽ 5 വ​രെ​യും സൂം ​പ്ലാ​റ്റു​ഫോ​മി​ൽ പൊ​തു ജ​ന അ​വ​ബോ​ധ​ത്തി​നാ​യി ഓ​ണ്‍​ലൈ​ൻ മെ​ഡി​ക്ക​ൽ സെ​മി​നാ​ർ ന​ട​ത്തു​ന്നു.

വി​ഷ​യ​ങ്ങ​ളും പ്ര​ഭാ​ഷ​ക​രും

1. സ്ട്രോ​ക്ക് അ​വ​ബോ​ധം ഡോ : ​വി. ടി. ​ഹ​രി​ദാ​സ്, ന്യൂ​റോ​ള​ജീ​സ്റ്റ്, തൃ​ശൂ​ർ, 2. രോ​ഗം ത​ട​യു​ന്ന​തി​നും അ​പ്പു​റം, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത ശൈ​ലി​ക്ക് സ​ന്തോ​ഷ​ക​ര​മാ​യ പ്ര​ചോ​ദ​ന​ത്തി​നാ​യി ഡോ : ​പോ​ൾ ഈ​നാ​ശു സൈ​ക്യ​ർ​ട്ടി​സ്റ്റ്, യു​കെ​യി​ലെ സ്കാ​ർ​ബ​റോ. 3.റേ​ഡി​യോ​ള​ജി​സ്റ്റ് ഡോ: ​റി​ജോ മാ​ത്യു സി. ​കൊ​ച്ചി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി കൗണ്‍​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ : ​ജി​മ്മി ലോ​ന​പ്പ​ൻ മൊ​യ്ല​നെ ബ​ന്ധ​പ്പെ​ടു​ക.

WhatsApp :00447470605755.
ഈ ​മെ​യി​ൽ jimmyml2000@gmail.com.

സൂം ​മീ​റ്റിം​ഗ് ഐ ​ഡി :81322891380
പാ​സ് കോ​ഡ് : 429471.