+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയർലൻഡിൽ മലയാളി പെൺകുട്ടി പനിയെ തുടർന്ന് മരിച്ചു

ഡബ്ലിൻ : താലയിൽ മാവേലിക്കര സ്വദേശി ലിജോൺ ജോൺസൻ ടീനു നവീൻ ദമ്പതികളുടെ ഏക മകൾ എവ്‌ലിൻ ലിജോൺ (3) അന്തരിച്ചു .കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .സെപ്തംബർ 23 നു വെള്ളിയാഴ്ച വൈകുന്
അയർലൻഡിൽ മലയാളി പെൺകുട്ടി പനിയെ തുടർന്ന് മരിച്ചു
ഡബ്ലിൻ : താലയിൽ മാവേലിക്കര സ്വദേശി ലിജോൺ ജോൺസൻ -ടീനു നവീൻ ദമ്പതികളുടെ ഏക മകൾ എവ്‌ലിൻ ലിജോൺ (3) അന്തരിച്ചു .കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .

സെപ്തംബർ 23 നു വെള്ളിയാഴ്ച വൈകുന്നേരം നാലര മുതൽ ഏഴര വരെ താല ബ്രയാൻ മക്കൽറോയ് ഫ്യൂണറൽ സെന്‍ററിൽ പൊതുദര്ശനത്തിന് വെയ്ക്കും .സംസ്കാരം പിന്നീട് .