മമ്മൂട്ടി നായകനാക്കി നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പരോൾ തിയറ്ററുകളിലേക്ക് മാർച്ച് 31ന് ചിത്രം തിയറ്ററുകളിലെത്തും. ഇനിയയും മിയയുമാണ് ചിത്രത്തിലെ നായികമാർ.
ലാലു അലക്സ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആന്റണി ഡിക്രൂസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആന്റണി ഡിക്രൂസാണ് ചിത്രം നിർമിക്കുന്നത്.