ഡബ്ലിൻ: ഐഒസി യൂത്ത് വിംഗും ഒഐസിസി അയർലൻഡും സംയുക്തമായി ഡബ്ലിനിലെ താലയിലുള്ള കിൽടിപ്പറിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ 9 മാസം പ്രായമുള്ള കുട്ടിയായ എയ്തൻ വിനു കളത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി.
ഐഒസി /ഒഐസിസി പ്രസിഡന്റ് എം.എം. ലിങ്ക്വിൻസ്റ്റാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാൻജോ മുളവരിയ്ക്കലിന്റെ ഈശ്വരപ്രാർഥനയോടു കൂടി യോഗം ആരംഭിച്ചു. ഒഐസി യൂത്ത് വിംഗിന്റെ ചുമതലയുള്ള ജോർജ് കുരുവിള മുഖ്യപ്രഭാഷണം നടത്തി.
വിനു കളത്തിൽ, സോബിൻ വടക്കേൽ, ചാൾസണ് ചാക്കോ, ജയിൻ നിരപ്പേൽ, ജോസഫ് പുളിയ്ക്കൽ, സൗമ്യാ വിനു, ചിപ്പി സെബാസ്റ്റ്യൻ, ഷെൽസി ജിൻസണ്, അരുണ്‍ രെവി, അക്ഷിത് ജോയ്സ്, ബിനിൽ ബെന്നി, അജോ ജോസ്, രാഹുൽ കോഷിക്, തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.
ീശരരബ്യീൗവേബ2022മൗഴ16.ഷുഴ
റോണി കുരിശിങ്കൽപറന്പിൽ