+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ല, വി​പ്ല​വം, പ്ര​ണ​യം 23ന്

അ​ൻ​സ​ണ്‍ പോ​ൾ, സൈ​ജു കു​റു​പ്പ്, ഗാ​യ​ത്രി സു​രേ​ഷ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ജി​തി​ൻ ജി​ത്തു സം​വി​ധാ​നം​ചെ​യ്യു​ന്ന ക​ല, വി​പ്ല​വം, പ്ര​ണ​യം 23ന് ​സി​നി മാ​നി​യ റ
ക​ല, വി​പ്ല​വം,  പ്ര​ണ​യം 23ന്
അ​ൻ​സ​ണ്‍ പോ​ൾ, സൈ​ജു കു​റു​പ്പ്, ഗാ​യ​ത്രി സു​രേ​ഷ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ജി​തി​ൻ ജി​ത്തു സം​വി​ധാ​നം​ചെ​യ്യു​ന്ന ക​ല, വി​പ്ല​വം, പ്ര​ണ​യം 23-ന് ​സി​നി മാ​നി​യ റി​ലീ​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.

ഇ​ന്ദ്ര​ൻ​സ്, ബി​ജു​ക്കു​ട്ട​ൻ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, അ​ങ്ക​മാ​ലി ഡ​യ​റീ​സ് ഫെ​യിം വി​നീ​ത് വി​ശ്വം, നി​ര​ഞ്ജ​ന, മാ​ല പാ​ർ​വ​തി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് പ്ര​മു​ഖ താ​ര​ങ്ങ​ൾ. ദി​ർ​ഹം ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ റോ​യി സെ​ബാ​സ്റ്റ്യ​ൻ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ആ​ഷി​ഖ് അ​ക്ബ​ർ അ​ലി എ​ഴു​തു​ന്നു. ശ്രീ​ജി​ത്ത് അ​ച്യു​ത​ൻ നാ​യ​രു​ടെ വ​രി​ക​ൾ​ക്ക് അ​തു​ൽ ആ​ന​ന്ദ് സം​ഗീ​തം പ​ക​രു​ന്നു.