ലിമെറിക്ക് : അയർലൻഡ് മണ്ണിൽ പുതിയൊരു ആശയവുമായി പ്രവർത്തനം ആരംഭിച്ച മാസ് ഇവന്റ്സിന്റെ ബ്രഹത്തായ ആദ്യ പ്രോഗ്രാം 'Muzik N8' ന്യൂപോർട് കമ്മ്യൂണിറ്റി സെന്ററിൽ ഓഗസ്റ്റ് 12 ന് വൈകിട്ട് 7 മുതൽ നടക്കപ്പെടും.
ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരുടെ കൂട്ടായ്മയായ ’കുടിൽ’ ബാൻഡിന്റെ മനോഹരമായൊരു സംഗീത വിരുന്നാണ് 'Muzik N8'ലൂടെ മാസ് ഇവന്റസ് അണിയിച്ചൊരുക്കിയിരിക്കുന്നത് .
വൈകിട്ട് 7 മുതൽ 10 വരെ നടക്കുന്ന പ്രോഗ്രാമിലേയ്ക്ക് പ്രവേശനം പാസ് വഴി മാത്രമായിരിക്കും. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി www.eventblitz.ie എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ നേരിട്ടും ടിക്കറ്റുകൾ ലഭ്യമാണ്.
നീനാ 'spice magic' ഫുഡ്സിന്റെ രുചിയേറും വിഭവങ്ങൾ മിതമായ നിരക്കിൽ പ്രോഗ്രാം സ്ഥലത്ത് ലഭ്യമാണ് .
കൂടുതൽ വിവരങ്ങൾക്ക് :
0871456254