ഡ്യൂസൽഡോർഫ്: ജർമനിയിലെ നവാഗതരുടെ കൂട്ടായ്മയായ റൈൻ മലയാളി അസോസിയേഷനും (ആർഎംഎ) ലോകാ എന്റർടെയിന്റ്മെന്റ്സും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ബാഡ്മിന്റണ്‍ ടൂർണമെന്റ് ഓഗസ്റ്റ് 6 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം ആറുവരെ നടക്കും. പുരുഷ, വനിത ഡബിൾസിലും, മിക്സഡ് ഇനത്തിലുമാണ് മൽസരങ്ങൾ നടക്കുക.
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.ടൂർണ്ണമെന്റ് പ്രവേശന ഫീ ഒരു ടീമിന് 20 യൂറോയാണ്. ടൂർണമെന്റിലേയ്ക്ക് ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ആർഎംഎ അറിയിച്ചു.
Venue : Badminton Center Meorsenbroich e.K.,
Vogelsanger Weg 50, 40470 Duesseldorf.
For Registration : Akhil 0049 1590 1459100, Adrin
0049 176 61807847, Krishnaprasad 0049 17656968372.
Email : marketing@lokahfilms.com