ഡബ്ലിൻ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കുന്ന ഉമാ തോമസിനു വേണ്ടി ഐഒസി ഒഐസിസി അയർലൻഡിന്റെ നേതൃത്വത്തിൽ വൻ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ ഡബ്ലിനിൽ ചേർന്ന യുഡിഎഫ് ഭാരവാഹികളുടെ യോഗം തീരുമാനിക്കുകയും ജോയിന്റ് സെക്രട്ടറി കുരുവിള ജോർജിന്റെ നേതൃത്വത്തിൽ തൃക്കാകരയിൽ ഭവന സന്ദർശന പരിപാടി ആരംഭിക്കുകയും ചെയ്തു.
അയർലൻഡിൽ താമസിക്കുന്ന തൃക്കാക്കര നിവാസികളുടെ ഭവനങ്ങൾ സന്ദർശിക്കാനും ടെലിഫോണിൽ നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു വോട്ട് അഭ്യർഥിക്കാനും ഡബ്ലിനിൽ ചേർന്ന യുഡിഎഫ് യോഗം തീരുമാനിച്ചു.
യോഗത്തിൽ പ്രസിഡന്റ് എംഎം ലിങ്ക്വിൻസ്റ്റാർ, ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, പി. എം. ജോർജ്കുട്ടി, റോണി കുരിശിങ്കൽപറന്പിൽ, ഫവാസ് മാടശേരി(ഗങഇഇ), ജിനറ്റ് ജോർജ്(കേരള കോണ്ഗ്രസ്), സുബിൻ ഫിലിപ്പ്, ഫ്രാൻസിസ് ജേക്കബ്, ബേസിൽ ലെക്സ്ലിപ്പ്, ലിജു ജേക്കബ്, സോബിൻ മാത്യൂസ്, വിനു കളത്തിൽ, ജോസ് കൊല്ലൻകോട്, ഫ്രാൻസിസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.