+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ ക്ല​ബ്ബി​നും നി​മ്മി അ​ല​ക്സാ​ണ്ട​റി​നും പു​ര​സ്കാ​രം

ആ​ല​പ്പു​ഴ: പ​രി​സ്ഥി​തി, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ല​പ്പു​ഴ ക്ല​ബ്ബി​നും പ്ര​സി​ഡ​ന്‍റ് നി​മ്മി അ​ല​ക്സാ​ണ്ട​റി​നും പു​ര​സ്കാ​രം. ദ​ക്ഷി​ണ കേ​ര​ള​വും ദ​ക്ഷി​ണ ത​മി​ഴ്നാ​ടും അ​ട​ങ്ങു​ന്ന ഇ​
ആ​ല​പ്പു​ഴ ക്ല​ബ്ബി​നും നി​മ്മി  അ​ല​ക്സാ​ണ്ട​റി​നും പു​ര​സ്കാ​രം
ആ​ല​പ്പു​ഴ: പ​രി​സ്ഥി​തി, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ല​പ്പു​ഴ ക്ല​ബ്ബി​നും പ്ര​സി​ഡ​ന്‍റ് നി​മ്മി അ​ല​ക്സാ​ണ്ട​റി​നും പു​ര​സ്കാ​രം. ദ​ക്ഷി​ണ കേ​ര​ള​വും ദ​ക്ഷി​ണ ത​മി​ഴ്നാ​ടും അ​ട​ങ്ങു​ന്ന ഇ​ന്ന​ർ​വീ​ൽ ഡി​സ്ട്രി​ക്ട് 321ലെ 54 ​ക്ല​ബ്ബു​ക​ളി​ൽനി​ന്നു സാ​മൂ​ഹി​കക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2022-23 വ​ർ​ഷ​ത്തെ അ​ഞ്ചു മി​ക​ച്ച ക്ല​ബ്ബു​ക​ളി​ൽ ഒ​ന്നാ​യി ആ​ല​പ്പു​ഴ ക്ല​ബ്ബി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
ആ​ല​പ്പു​ഴ​യി​ലെ പാ​വ​പ്പെ​ട്ട​വ​രു​ടെ​യും പാ​ർ​ശ്വ​വ​ത്കരി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും അ​നാ​ഥ​രാ​യ വ​യോ​ജ​ന​ങ്ങ​ളു​ടെ​യും ബാ​ലി​ക മ​ന്ദി​ര​ത്തി​ലും മ​ഹി​ളാ മ​ന്ദി​ര​ത്തി​ലും സ്കൂ​ളു​ക​ളി​ലും ന​ട​ത്തി​യ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ആ​ല​പ്പു​ഴ ക്ല​ബ്ബി​നെ മി​ക​ച്ച ക്ല​ബ്ബു​ക​ളി​ൽ ഒ​ന്നാ​ക്കി​യ​ത്. ആ​ല​പ്പു​ഴ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​നി​മ്മി അ​ല​ക്സാ​ണ്ട​റി​നെ മി​ക​ച്ച പ്ര​സി​ഡ​ന്‍റ​മാ​രി​ൽ ഒ​രാ​ളാ​യി തെ​ര​ഞ്ഞ​ടു​ത്തു.