+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുവർണജൂ​ബി​ലി നി​റ​വി​ല്‍ എ​ട​ത്വ വൈ​എം​സി​എ

എ​ട​ത്വ: എ​ട​ത്വ വൈ​എം​സി​എ സു​വ​ര്‍​ണജൂബി​ലി നി​റ​വി​ലേ​ക്ക്. 1960ല്‍ ​ഒ​രുകൂ​ട്ടം യു​വാ​ക്ക​ളു​ടെ​യും മ​ധ്യ​വ​യ​സ്‌​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​ട​ന ആ​രം​ഭി​ച്ച​ത്. ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ല്
സുവർണജൂ​ബി​ലി നി​റ​വി​ല്‍  എ​ട​ത്വ വൈ​എം​സി​എ
എ​ട​ത്വ: എ​ട​ത്വ വൈ​എം​സി​എ സു​വ​ര്‍​ണജൂബി​ലി നി​റ​വി​ലേ​ക്ക്. 1960ല്‍ ​ഒ​രുകൂ​ട്ടം യു​വാ​ക്ക​ളു​ടെ​യും മ​ധ്യ​വ​യ​സ്‌​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​ട​ന ആ​രം​ഭി​ച്ച​ത്. ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍-​നേ​ത്ര തി​മി​ര ശ​സ്ത്ര​ക്രി​യാ ക്യാ​മ്പു​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സ​മ്മ​ര്‍ ക്യാ​മ്പ്, ഇ​ന്‍റര്‍ കോ​ള​ജീ​യ​റ്റ് മ​ത്സ​ര​ങ്ങ​ള്‍, എ​സ്എ​സ്എ​ല്‍​സി പ്ല​സ് ടു ​അ​വാ​ര്‍​ഡ് വി​ത​ര​ണം, ബാ​ല ചി​ത്ര​ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍, ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ​ദി​ന​ങ്ങ​ളി​ല്‍ സെ​മി​നാ​റു​ക​ള്‍, മ​ത്സ​ര​ങ്ങ​ള്‍, കാ​ന്‍​സ​ര്‍ രോ​ഗി​ക​ക​ള്‍​ക്കു​ള്ള ചി​കി​ത്സാസ​ഹാ​യ പ​ദ്ധ​തി, ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ്, ല​ഹ​രിവി​രു​ദ്ധ പ​രി​പാ​ടി​ക​ള്‍, ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. ജൂ​ബി​ലി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ 3.30 നു ​മാ​ര്‍​ത്തോ​മ്മാ സ​ഭാ​ധ്യക്ഷ​ന്‍ റ​വ.ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ നി​ര്‍​വ​ഹി​ക്കും.