ആലപ്പുഴ: എഐ കാമറ അഴിമതിക്കെതിരേ സനാതന പൂന്തോപ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൈചൂണ്ടി ജംഗ്ഷൻ റീത്തു വച്ച് പ്രതിഷേധിച്ചു. പ്രതിഷേധം കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘടനം ചെയ്തു. യോഗത്തിൽ എസ്. ഗിരീഷൻ അധ്യക്ഷ വഹിച്ചു. അഡ്വ. മനോജ്. സിറിയക് ജേക്കബ്, ബി. റഫീഖ്, സോളമൻ പഴമ്പശേരി, തങ്കച്ചൻ പുന്നശേരി, പദ്മകുമാർ, ആർ. ഗിരിഷൻ, ടോമി കല്ലാർക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ആലപ്പുഴ: എഐ കാമറയുടെ മറവിൽ 200 കോടിയോളം രൂപ പിണറായി സർക്കാർ അഴിമതി നടത്തിയെന്നും ഇതിനെതിരേ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ശക്തമായ പ്രതിഷേധ സമരം തുടരുമെന്നും ഡിസിസി ജനറൽ സെക്രട്ടറി ജി. സഞ്ജീവ് ഭട്ട് പറഞ്ഞു.
മുല്ലയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ഇരുമ്പ് പാലത്തിനു സമീപമുള്ള എഐ കാമറയിൽ റീത്തുവച്ചു ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എസ്. മുകുന്ദൻ അധ്യക്ഷത വഹിച്ചു. കെ. നൂറുദ്ധീൻ കോയ, നസിം ചെമ്പകപ്പള്ളി, ഷോളി സിദ്ധകുമാർ, ലതരാജീവ്, കെ. ആർ. ലാൽജി, ജോസ് ക്കുട്ടി, പി. എ. അഷറഫ്, ഇ.ജെ. ശ്യാംകുമാർ, എം.ബി. വിഷ്ണു, ജി.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.