+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ന്തി​രി​യ്ക്ക​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ളി​ന് കൊ​ടി​യേ​റി

എ​ട​ത്വ: കു​ന്തി​രി​യ്ക്ക​ല്‍ തി​രു​ഹൃ​ദ​യ ദേവാ​ല​യ​ത്തി​ല്‍ തി​രു​ഹൃ​ദ​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ കൊ​ടി​യേ​റ്റി​നു മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.
കു​ന്തി​രി​യ്ക്ക​ല്‍  ദേ​വാ​ല​യ​ത്തി​ല്‍   തി​രു​നാ​ളി​ന്  കൊ​ടി​യേ​റി
എ​ട​ത്വ: കു​ന്തി​രി​യ്ക്ക​ല്‍ തി​രു​ഹൃ​ദ​യ ദേവാ​ല​യ​ത്തി​ല്‍ തി​രു​ഹൃ​ദ​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ കൊ​ടി​യേ​റ്റി​നു മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​മി​ജോ കൈ​ത​പ​റ​മ്പി​ല്‍, ഫാ. ​ടോ​ണി കോ​യി​ല്‍​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.
കൈ​ക്കാ​ര​ന്‍ സാ​ബു ക​രി​ക്കം​പ​ള്ളി, പ്ര​സു​ദേ​ന്തി ബെ​ന്‍​സ​ണ്‍ ജോ​സ​ഫ് ച​ക്കാ​ല​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ധ്യ​സ്ഥ പ്രാ​ര്‍​ത്ഥ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​വ​ര്‍​ഗീ​സ് വെ​ട്ടു​കു​ഴി​യി​ല്‍. കു​രി​ശ​ടി​യി​ലേ​ക്ക് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം - ഡീ​ക്ക​ന്‍ ജോ​ണ്‍​സ​ണ്‍ മു​ണ്ടു​വേ​ലി​ല്‍.
നാ​ളെ രാ​വി​ലെ 10 ന് ​സ​പ്ര, 10.15 ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​നയ്​ക്ക് ഫാ. ​തോ​മ​സ് ച​ക്കാ​ല​യ്ക്ക​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. കൊ​ടി​യി​റ​ക്ക്. തു​ട​ര്‍​ന്ന് സ്‌​നേ​ഹ​വി​രു​ന്ന്.