ശാന്തി കോശി ബംഗളരുവിൽ നിര്യാതയായി

07:39 PM Feb 22, 2022 | Deepika.com
ബംഗളുരു: തുമ്പമൺ പള്ളിവാതുക്കൽ കാട്ടൂർ കോശി പി. ചെറിയാന്‍റെ (ഡാബ്ബൂസ് ചെറിയാൻ) ഭാര്യ ശാന്തി കോശി (65) ബംഗളുരുവിൽ നിര്യാതയായി. സംസ്കാരം പിന്നീട് ബംഗളൂരു സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. പരേത കറ്റാനം ചാങ്ങേതറയിൽ കുടുംബാംഗമാണ് .