+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സന്ദർലാൻഡിൽ വർഷാവസാന പ്രാർഥനയും വിശുദ്ധ കുർബാനയും 31 ന്

സന്ദർലാൻഡ് : പുതുവർഷത്തെ പ്രാർഥനകളോടെ എതിരേൽക്കാൻ സന്ദർലാൻഡ് കത്തോലിക്കാ വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു . സെന്‍റ് ജോസഫ് ദേവാലയത്തിൽ ഡിസംബർ 31 നു (വെള്ളി) വൈകുന്നേരം ഏഴിനു തുടങ്ങുന്ന പ്രാർഥന ശുസ്രൂക
സന്ദർലാൻഡിൽ വർഷാവസാന പ്രാർഥനയും  വിശുദ്ധ കുർബാനയും 31 ന്
സന്ദർലാൻഡ് : പുതുവർഷത്തെ പ്രാർഥനകളോടെ എതിരേൽക്കാൻ സന്ദർലാൻഡ് കത്തോലിക്കാ വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു . സെന്‍റ് ജോസഫ് ദേവാലയത്തിൽ ഡിസംബർ 31 നു (വെള്ളി) വൈകുന്നേരം ഏഴിനു തുടങ്ങുന്ന പ്രാർഥന ശുസ്രൂക്ഷകൾ രാത്രി 8.30 നു വിശുദ്ധ കുർബാനയോടെ സമാപിക്കും.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ സർക്കാരിന്‍റെ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും ശുശ്രൂഷകൾ ക്രമീകരിക്കുക.

മാത്യു ജോസഫ്