+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ​രി​ദ്ര-​അ​ഗ​തി കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ഒ​പ്പം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ലെ അ​തി​ദ​രി​ദ്ര​അ​ഗ​തി ആ​ശ്ര​യ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി സ​മാ​ഹ​രി​ച്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ദ​ലീ​മ ജോ​ജോ എം​എ​ൽ​എ വി​ത
ദ​രി​ദ്ര-​അ​ഗ​തി കു​ടും​ബ​ങ്ങ​ള്‍​ക്ക്  വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ഒ​പ്പം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ലെ അ​തി​ദ​രി​ദ്ര-​അ​ഗ​തി ആ​ശ്ര​യ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി സ​മാ​ഹ​രി​ച്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ദ​ലീ​മ ജോ​ജോ എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു. ന​ഗ​ര​സ​ഭ​യി​ലെ 372 അ​തി​ദ​രി​ദ്ര-​അ​ഗ​തി കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളാ​ണ് കും​ബ​ശ്രീ​യു​ടെ​യും കൗ​ൺ​സി​ല​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ച​ത്. യോ​ഗ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നിസി​പ്പ​ൽ സെ​ക്ര​ട്ട​റി ടി.​കെ. സു​ജി​ത്ത് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. അ​ജ​യ​കു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ശോ​ഭാ ജോ​ഷി, എ.​എ​സ്. സാ​ബു, ഏ​ലി​ക്കു​ട്ടി ജോ​ൺ, ആ​ശ മു​കേ​ഷ്, ബാ​ബു മു​ള്ള​ൻ​ചി​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.