ഹരിപ്പാട്: രാമപുരം ക്ഷേത്രത്തിലെ ഉൽസവവുമായി ബന്ധപ്പെട്ട് ഗാനമേള നടക്കുന്നതിനിടെ സംഘർഷം ഉണ്ടായത് തടയാൻ ശ്രമിച്ച സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കീരിക്കാട് വില്ലേജിൽ കീരിക്കട് മുറിയിൽ പത്തിയൂർ പുത്തൻ കണ്ടത്തിൽ ഹരീഷ് കുമാർ(27), രമേഷ് ഭവനത്തിൽ വിനീഷ് കുമാർ (31) എന്നിവരെ അറസ്റ്റ് ചെയ്ത്.
കരീലകുളങ്ങര എസ് എച്ച് ഒ ഏലീയാസ്. പി. ജോർജിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടർ രാജീവ് കുമാർ, എസ് സി പി മാരായ സജീവ് കുമാർ, പ്രദീപ്, സിപി ഒ മാരായ അമൽ, ഷെമീർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കരീലകുളങ്ങര എസ് എച്ച് ഒ ഏലീയാസ്. പി. ജോർജിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടർ രാജീവ് കുമാർ, എസ് സി പി മാരായ സജീവ് കുമാർ, പ്രദീപ്, സിപി ഒ മാരായ അമൽ, ഷെമീർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.