എടത്വ: എടത്വ പഞ്ചായത്ത് 2023-24 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ജയിന് മാത്യു അവതരിപ്പിച്ചു. ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെട്ട ഭവനരഹിതരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും അടച്ചുറപ്പുള്ള ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുതിന് ഊന്നല്‍ നല്‍കികൊണ്ട് 5. 50 കോടി രൂപ വകയിരുത്തി. 2,35,07,9491 രൂപ വരവും 2,29,44,7000 രൂപ ചെലവും 66,32,491 രൂപ നീക്കിയിരുപ്പുമുള്ള മിച്ച ബജറ്റാണ് അവതരിപ്പിച്ച് അംഗീകാരം നേടിയത്.
കൃഷി, കുടിവെള്ളം, ആരോഗ്യം, ശുചിത്വം, റോഡ് എന്നീ മേഖലകള്‍ക്ക് ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പ്രസിഡന്റ് ലിജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സമാരായ ജി. ജയചന്ദ്രന്, ആന്‍സി ബിജോയ്, ബിന്ദു തോമസ്, ജനപ്രതിനിധികളായ ദീപ ഗോപകുമാര്‍, ജീമോന്‍ ജോസഫ്, ബെറ്റി ജോസഫ്, രേഷ്മ ജോണ്സണ്, മറിയാമ്മ ജോര്‍ജ്, സ്റ്റാര്‍ലി ജോസഫ്, തോമസ് ജോര്‍ജ്, പി.സി. തോമസ്, എം.ഡി. തോമസ്, വിനിത ജോസഫ്, സെക്രട്ടറി പി. ആര്. ഉണ്ണികൃഷ്ണന് പിള്ള, ജൂണിയര്‍ സൂപ്രണ്ട് ബി. ദിലീപ്, അക്കൗണ്ടന്റ് അജിതകുമാരി റ്റി. എന്നിവര്‍ പ്രസംഗിച്ചു.