+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡബ്ല്യുഎംസി യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ 5 ന്

ലണ്ടൻ : വേൾഡ് മലയാളി കൺസിൽ യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ അഞ്ചിനു (ഞായർ) വൈകുന്നേരം യുകെ സമയം ആറിന് സൂം പ്ലാറ്റുഫോമിൽ നടക്കും. ആയുർവേദത്തിന്‍റെ അനന്ത സാധ്യതയെ കുറിച്ചു ലിങ്കൻ യൂണിവേഴ്സി
ഡബ്ല്യുഎംസി  യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ  ഡിസംബർ 5 ന്
ലണ്ടൻ : വേൾഡ് മലയാളി കൺസിൽ യുകെ ഒരുക്കുന്ന ആയുർവേദ സെമിനാർ ഡിസംബർ അഞ്ചിനു (ഞായർ) വൈകുന്നേരം യുകെ സമയം ആറിന് സൂം പ്ലാറ്റുഫോമിൽ നടക്കും.

ആയുർവേദത്തിന്‍റെ അനന്ത സാധ്യതയെ കുറിച്ചു ലിങ്കൻ യൂണിവേഴ്സിറ്റിയിലെ ലക്ചററും യുകെയിലെ വിവിധയിടങ്ങളിൽ ആയുർവേദ ക്ലിനിക് നടത്തുന്ന ഡോ. ശ്രീനാഥ് നായർ സംവാദം നടത്തുന്നു. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് www.wmcuk.org or ഭാരവാഹികളുമായി നേരിട്ട് ബന്ധപ്പെടുക.

ഡോ. ജിമ്മി ലോനപ്പൻ മൊയ്‌ലാൻ (ചെയർമാൻ) 07470605755, സൈബിൻ പാലാട്ടി (പ്രസിഡന്‍റ്) 07411615189, ജിമ്മി ഡേവിഡ് (ജനറൽ സെക്രട്ടറി) 07886308162.

സെമിനാറിൽ പങ്കിടുക്കുന്നതിനു ഞായറാഴ്ച വൈകുന്നേരം യുകെ സമയം 6 നു താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://us02web.zoom.us/j/85413303264?pwd=WVM1UFFWbi9rMEFyQ2k1ZmtsUmJXZz09

Meeting ID: 854 1330 3264
Passcode: 606975

ജിയോ ജോസഫ്