ആലപ്പുഴ: തോണ്ടന്‍കുളങ്ങര വാര്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന ഗോള്‍ഡന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴയില്‍ ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് കുടിവെള്ളവും മുനിസിപ്പല്‍ ശാന്തിഭവനിലെ അന്തേവാസികള്‍ക്ക് തണ്ണിമത്തനും വിതരണം ചെയ്തു.
ഗോള്‍ഡന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് പി.ജെ. കുര്യന് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് ചെയര്മാന് ജേക്കബ് തമ്പി, സെക്രട്ടറി വി. സുരേഷ്കുമാര്‍, ജിജോ മൈക്കിള്‍, ഗണേശന് ആചാരി, സുജേഷ് എന്നിവര്‍ വിതരണത്തിനു നേതൃത്വം നല്കി.
തൊഴില്‍രഹിത വേതനം
എടത്വ: പഞ്ചായത്തില്‍നിന്നു തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന് നാളെ രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. എംപ്ലേയ്മെന്റ് രജിസ്ട്രഷന് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, റ്റിസി എന്നിവയുമായി ഗുണഭോക്താക്കള്‍ നേരിട്ട് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.