ഏഥൻസ്: ഗ്രീസിൽ 60 വയസും അതിൽ കൂടുതലുമുള്ളവർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കി. ഈ പ്രായക്കാർ വാക്സിൻ നിരസിച്ചാൽ പിഴ ചുമത്തും. 100 യൂറോയാണ് പിഴയായി ഈടാക്കുക. ഇത്തരത്തിലുള്ള പിഴ ഒരു പ്രത്യേക പ്രായ വിഭാഗത്തെ ലക്ഷ്യമിട്ടുള്ള യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഗ്രീസ്.
60 വയസും അതിൽ കൂടുതലുമുള്ളവർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കാൻ ഗ്രീസ്. ഗ്രീസിലെ 11 ദശലക്ഷം ജനസംഖ്യയുടെ 63 ശതമാനം പൂർണമായും വാക്സിനേഷൻ എടുത്തവരാണ്, എന്നാൽ 60 വയസിനു മുകളിലുള്ള 520,000ലധികം ആളുകൾക്ക് ഇതുവരെ ജാബ് ലഭിച്ചിട്ടില്ല.
ജോസ് കുന്പിളുവേലിൽ