ബെർലിൻ: കുന്പിൾ ക്രിയേഷൻസ് കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത തിരിനാളമേ എന്ന ആൽബത്തിനു ശേഷം ക്രിസ്മസ് കാലം ആഘോഷകരമാക്കാനും ഉണ്ണിയേശുവിന്റെ പിറവിതിരുനാൾ ഓർമയിൽ പുതുക്കാനും ഒരുക്കിയ ഇക്കൊല്ലത്തെ ക്രിസ്മസ് ഗാനം റിലീസിങ്ങിനൊരുങ്ങുന്നു.
ന്ധഅന്നാപ്പെസഹാതിരുനാളിൽ കർത്താവരുളിയ കൽപ്പനപോൽന്ധ എന്ന ലോകപ്രശസ്ത ദിവ്യബലി പ്രാരംഭ ഗാനം രചിച്ച പ്രശസ്ത ഗാനരചയിതാവ് ഫാ. ജി.റ്റി. ഉൗന്നുകല്ലിൽ എഴുതിയ ഈരടികൾക്ക് പഴയ തലമുറയിലെ സംഗീതജ്ഞൻ ദേവരാജൻ മാസ്റ്ററുടെ അസിസ്റ്റന്റും ടീമിലെ ഹാർമോണിസ്റ്റും പ്രശസ്ത സംഗീതജ്ഞനുമായ കെപിഎസി ജോണ്സണ് മാസ്റ്റർ ഈണം നൽകി അതുല്യ ഗായകൻ കെസ്റ്ററിന്റെ സ്വർഗീയനാദത്തിൽ ഭക്തിയും അഭിഷേകവും നിറഞ്ഞ ഗാനം മാലാഖമാരുടെ സങ്കീർത്തനമായി ഏറ്റവും പുതിയ ക്രിസ്മസ് സമ്മാനമായി ന്ധദിവ്യരാത്രിന്ധ ഡിസംബർ ഒന്നിന് ബുധനാഴ്ച രാവിലെ ജർമൻ സമയം 12ന് കുന്പിൾ ക്രിയേഷൻസ് യു ട്യൂബ് ചാനലിലൂടെ ജനഹൃയങ്ങളിലെത്തും.
വ്യത്യസ്തരചനയും വേറിട്ട സംഗീതവും അനുപമമായ ആലാപനവും കൊണ്ട് ഏറെ പുതുമ നിറഞ്ഞ ഈ ഗാനം ആസ്വദിക്കുവാൻ ഏവരേയും ക്ഷണിക്കുന്നു. കുന്പിൾ ക്രിയേഷൻസ് മ്യൂസിക് ചാനൽ സബ്സ്ക്റൈബ് ചെയ്യാൻ ഏവരേയും ഓർമ്മപ്പെടുത്തിക്കൊണ്ട് ഏവർക്കും ഹൃദ്യമായ ആസ്വാദനവും നേരുന്നു.
https://www.youtube.com/c/KUMPILCREATIONS/videos
ജോസ് കുന്പിളുവേലിൽ