മാന്നാർ: ഉഷ്ണ തരംഗം, സൂര്യഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി കുട്ടമ്പേരൂർ 611- നമ്പർ സർവീസ് സഹകരണ ബാങ്ക് പരിസരത്ത് തണ്ണീർ പന്തൽ ആരംഭിച്ചു.
ഇതിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഡോ.കെ. മോഹനൻ പിള്ള നിർവഹിച്ചു. തണ്ണീർ പന്തലിൽ സംഭാരം, തണുത്ത വെള്ളം, തണ്ണി മത്തൻ, ഒആർഎസ് ലായനി എന്നിവ ഉണ്ടായിരിക്കും.