ചേര്‍ത്തല: ചേര്‍ത്തല നൈപുണ്യ കോളജ് നാഷണല്‍ സര്‍വീസ് സ്കീമിന്റെയും ചേര്‍ത്തല ടൗണ്‍ റോട്ടറി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ റോട്രാക്ട് ക്ലബ് രൂപീകരിച്ചു. വിദ്യാര്‍ഥികളില്‍ നേതൃത്വ പരിശീലനം, സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയ ഗുണങ്ങള്‍ മെച്ചപ്പെടുത്തുകയെന്നതാണ് ലക്ഷ്യം.
പ്രിന്‍സിപ്പല്‍ ഫാ.ബൈജു ജോര്‍ജ് പൊന്തേമ്പിള്ളി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.ജയരാജന്, അബ്ദുള്‍ ബഷീര്‍, ജയിംസ്കുട്ടി തോമസ്, നുബിന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രിന്‍സിപ്പല്‍ ഫാ.ബൈജു ജോര്‍ജ് പൊന്തേമ്പിള്ളി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.ജയരാജന്, അബ്ദുള്‍ ബഷീര്‍, ജയിംസ്കുട്ടി തോമസ്, നുബിന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.