+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പും

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര ഗ​വ. മു​സ്ലിം എ​ൽ പി ​സ്കൂ​ൾ വാ​ർ​ഷി​ക​വും ഹെ​ഡ്മാ​സ്റ്റ​ർ​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കി. സ്നേ​ഹാ​ദ​ര​വ് 2023 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി എ​ച്ച്. സ​ലാം എം ​എ​ൽ
സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പും
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര ഗ​വ. മു​സ്ലിം എ​ൽ പി ​സ്കൂ​ൾ വാ​ർ​ഷി​ക​വും ഹെ​ഡ്മാ​സ്റ്റ​ർ​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കി. സ്നേ​ഹാ​ദ​ര​വ് 2023 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി എ​ച്ച്. സ​ലാം എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ളി​ന്റെ ശ​താ​ബ്ദി ആ​ഘോ​ഷ പ്ര​ഖ്യാ​പ​ന​വും എം​എ​ൽ​എ ന​ട​ത്തി. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​സ് എം ​സി ചെ​യ​ർ​മാ​ൻ കെ. ​യു. നി​സാ​മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​നാ​യി. സു​ധ​ർ​മ ഭു​വ​ന​ച​ന്ദ്ര​ൻ, എം ​ഷീ​ജ, എ​ൻ. കെ. ​ബി​ജു​മോ​ൻ, ശ​ശി​കു​മാ​ർ ചേ​ക്കാ​ത്ര, റാ​ണി​ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.