ബോണ്‍: പുണ്യശ്ലോകനായ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പത്തൊൻപതാം ഓർമപ്പെരുന്നാൾ നവംബർ 7 ന് ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്നു വരെ ബോണിലെ സെന്റ് ഹെഡ്വിഗ് (St. Hedwig Church, Maacke Str. 43, 53119 Bonn) ദേവാലയത്തിൽ ആഘോഷിക്കുന്നു.
തിരുക്കർമ്മങ്ങൾക്ക് റവ.ഫാ. ആഷു അലക്സാണ്ടർ നേതൃത്വം വഹിയ്ക്കും. വിശുദ്ധ കുർബാന, ധൂപപ്രാർഥന, മദ്ധ്യസ്ഥപ്രാർഥന, പ്രദിക്ഷണം, ആശിർവാദം തുടങ്ങിയവ ഉണ്ടായിരിക്കും. പെരുന്നാളിൽ സംബന്ധിച്ച് പരിശുദ്ധപിതാവിന്റെ മദ്ധ്യസ്ഥംവഴി ദൈവീക കൃപാവരങ്ങൾ പ്രാപിക്കാൻ ഏവരേയും ജർമനിയിലെ ഓർത്തഡോക്സ് സമുഹം ക്ഷണിക്കുന്നതായി അറിയിച്ചു.
കൊറോണ നിയന്ത്രണ നടപടികൾക്ക് വിധേയമായിട്ടായിരിയ്ക്കും പരിപാടികൾ നടക്കുക.രജിസ്ട്രറേൻ നടപടികൾക്കായി ബന്ധപ്പെടുക.
വിവരങ്ങൾക്ക് : 0049 1626836403
ജോസ് കുന്പിളുവേലിൽ