വത്തിക്കാൻസിറ്റി: ഇറ്റലിയിലെ റോമിൽ നടക്കുന്ന ദ്വിദിന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29 ന് വെള്ളിയാഴ്ച വത്തിക്കാനിൽ കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഈ മാസം 28 ന് റോമിലേയ്ക്ക് യാത്ര തിരിക്കും.
തായ്വാനെതിരെയുള്ള ചൈനീസ് നീക്കങ്ങളുടെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാന്റെയും ഇന്തോ-പസഫിക്കിന്റെയും സ്ഥിരത ജി20ന്റെ ഭീകരതയ്ക്ക് പുറമെ, COP26 ഗ്ലോസ്ഗോ ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനം മന്ദഗതിയിലാക്കാനും ആഗോളതാപനം തടയാനുമുള്ള ചർച്ചകൾ ഉണ്ടാവും.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള തന്ത്രങ്ങൾ മെനയുന്നതിനുള്ള COP26 ഉച്ചകോടി ഒക്ടോബർ 31 മുതൽ നവംബർ 12 വരെയാണ് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ കാലാവസ്ഥാ ഉച്ചകോടി. കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണുമായും ചർച്ചകൾ നടത്തും.
ഇന്ത്യയ്ക്കു പുറമെ ജർമ്മനി, അർജന്റീന, ഓസ്ട്രേലിയ, കാനഡ, ബ്രിട്ടൻ, ഫ്രാൻസ്, ഇന്തൊനേഷ്യ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, തുർക്കി, യൂറോപ്യൻ എന്നീ രാഷ്ട്രത്തലവ·ാരും ഉച്ചകോടിയിൽ പങ്കെടുക്കും.
ജോസ് കുന്പിളുവേലിൽ