കൽപറ്റ: വയനാട് ജില്ലയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് വയനാട് ഇൻ യുകെ അവരുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിൽ കണിയാന്പറ്റ പഞ്ചായത്തിൽ നിർമിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാന കർമ്മം കൽപറ്റ എംഎൽഎ സിദ്ദിഖ് നിർവഹിച്ചു.
കണിയാന്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അധ്യക്ഷനായിരുന്നു. വോയ്സ് ഓഫ് വയനാട് ഇൻ യുകെ പിആർഒ ബെന്നി വർക്കി പെരിയപ്പുറം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെന്പർമാർ മറ്റു പൗരപ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ബെന്നി വർക്കി