+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളത്തിനായി സ്നേഹത്തിന്‍റെ കുടുക്ക നല്‌കി കുഞ്ഞുകൈകൾ

ര​ക്ഷി​താ​ക്ക​ളി​ൽനി​ന്നും ബ​ന്ധു​ക്ക​ളി​ൽനി​ന്നും പ​ല​പ്പോ​ഴാ​യി കി​ട്ടി​യ തു​ക ഓ​ണ​ക്കോ​ടി വാ​ങ്ങു​ന്ന​തി​നാ​യി പ​ണ​പ്പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ചു​വ​ച്ച​ത് അ​തേ​പ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ
കേരളത്തിനായി സ്നേഹത്തിന്‍റെ കുടുക്ക നല്‌കി കുഞ്ഞുകൈകൾ
ര​ക്ഷി​താ​ക്ക​ളി​ൽനി​ന്നും ബ​ന്ധു​ക്ക​ളി​ൽനി​ന്നും പ​ല​പ്പോ​ഴാ​യി കി​ട്ടി​യ തു​ക ഓ​ണ​ക്കോ​ടി വാ​ങ്ങു​ന്ന​തി​നാ​യി പ​ണ​പ്പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ചു​വ​ച്ച​ത് അ​തേ​പ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു മൂ​ന്നാം​ക്ലാ​സു​കാ​രി.

മേ​ലാ​ങ്കോ​ട്ട് എ.​സി. ക​ണ്ണ​ൻ നാ​യ​ർ സ്മാ​ര​ക ഗ​വ.​ യുപി സ്കൂ​ൾ വി​ദ്യാ​ർ​ഥിനി ശ്രി​യ​യാ​ണ് ത​ന്‍റെ കൊ​ച്ചുസ​ന്പാ​ദ്യം മു​ഴു​വ​നാ​യും സം​ഭാ​വ​ന ന​ൽ​കി​യ​ത്. ക​ല്യാ​ൺ റോ​ഡി​ലെ അ​ജ​യ​ന്‍റെ​യും ശ്രീ​ന​യു​ടെ​യും മ​ക​ളാ​ണ് ശ്രി​യ. സ്കൂ​ൾ അ​സം​ബ്ലി​യി​ൽ വ​ച്ച് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഡോ. ​കൊ​ട​ക്കാ​ട് നാ​രാ​യ​ണ​ൻ തു​ക ഏ​റ്റു​വാ​ങ്ങി. സ്കൂ​ളി​ലെ മ​റ്റു വി​ദ്യാ​ർ​ഥി​ക​ളും ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് തു​ക കൈ​മാ​റി.
More in All :