+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ വ്യാ​ഴാ​ഴ്ച; ജ​പ​മാ​ല റാ​ലി ബ്രേ ​ഹെ​ഡി​ലേ​യ്ക്ക്

ഡ​ബ്ലി​ൻ: സീ​റോ മ​ല​ബാ​ർ സ​ഭ ഒ​ക്ടോ​ബ​ർ 7നു ​ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്നു. തി​രു​നാ​ൾ ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 7 നു ​രാ​വി​ലെ 11 മ​ണി​ക്ക് ബ്രേ ​സെ​ന്‍റ്. ഫെ​ർ​ഗാ​ൾ​സ് ദേ​വാ​ല​
ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ വ്യാ​ഴാ​ഴ്ച; ജ​പ​മാ​ല റാ​ലി ബ്രേ ​ഹെ​ഡി​ലേ​യ്ക്ക്
ഡ​ബ്ലി​ൻ: സീ​റോ മ​ല​ബാ​ർ സ​ഭ ഒ​ക്ടോ​ബ​ർ 7നു ​ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്നു. തി​രു​നാ​ൾ ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 7 നു ​രാ​വി​ലെ 11 മ​ണി​ക്ക് ബ്രേ ​സെ​ന്‍റ്. ഫെ​ർ​ഗാ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും . തു​ട​ർ​ന്ന് ജ​പ​മാ​ല റാ​ലി ബ്രേ ​ഹെ​ഡ് മ​ല​മു​ക​ളി​ലേ​യ്ക്ക് ന​ട​ത്തും. ഏ​വ​രേ​യും സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ