ലണ്ടൻ: മഹാത്മാഗന്ധിയുടെ 152മത് ജന്മദിനാഘോഷം ഒഐസിസി യുകെയുടെ ആഭിമുഖ്യത്തിൽ പ്രൗഢഗംഭീരമായ ആഘോഷങ്ങളോടെ നടന്നു. രാവിലെ 9.45ന് ഗാന്ധിപ്രതിമക്കു മുൻപിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ നേവി, ആർമി, എയർ ഫോഴ്സ് മേധാവികളോടൊപ്പം നേതാക്കൾ ഗാന്ധിപ്രതിമക്കു മുന്നിൽ നടത്തിയ പുഷ്പാർച്ചനക്കുശേഷം വന്ദേമാതതം ആലാപനം നടത്തി. തുടർന്ന് നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത പരിപാടിക്ക് ഒഐസിസി യുകെ പ്രസിഡൻറ് കെ.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു മുൻ കോണ്‍ഗ്രസ് നേതാവും സൗത്ത്വർക്ക് ഡപ്പൂട്ടി മേയറുമായ കൗണ്‍സിലർ സുനിൽ ചോപ്ര മുഖ്യാതിഥിയായിരുന്നു.
വിശിഷ്ട വ്യക്തിത്വങ്ങൾ അടക്കം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് വിദ്യാർഥി യൂണിയൻ പ്രവർത്തകരെ പ്രോഗ്രാം കോഡിനേറ്റർ അപ്പാ ഗഫൂർ സ്വാഗതം ചെയ്തു കോണ്‍ഗ്രസ് മുൻ നേതാവുംപ്പ മേയറുമായ കൗണ്‍സിലർ സുനിൽ ചോപ്ര മുഖ്യ പ്രഭാഷണം നടത്തി കൗണ്സിലറൻമാരായ ഫിലിപ്പ് ഏബ്രഹാം ടോം, എക്സ് കൗണ്‍സിലർ ജോസ് അലക്സാണ്ടർ എന്നിവർ ആശംസാപ്രസംഗം നടത്തി.
പുതുതായി തിരഞ്ഞെടുത്ത ഒഐസിസി ഭാരവാഹികളെ ഡപ്പൂട്ടി മേയർ ഷാൾ അണിയിച്ച് ആദരിച്ചു’ തുടർന്ന് ഒഐസിസി യുകെ പ്രസിഡൻറ് മറുപടി പ്രസംഗം നടത്തി.
വരും തലമുറക്ക് മഹാത്മാഗാന്ധിയേപ്പറ്റി മനസിലാക്കുവാനും പഠിക്കുന്നതിനുമായി മഹാത്മാഗാന്ധിയുടെ ജീവചരിത്ര പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്തു. തുടർന്ന് യുകെയിൽ വിവിധ യൂണിവേഴ്സിറ്റികളിലെ സ്റ്റുഡൻസ് യൂണിയനുകൾ രൂപീകരിച്ചു. പുതിയ കോളജ് യൂണിയൻ വിദ്യാർഥികളെ വൈസ് പ്രസിഡന്റ് സുജു ഡാനിയേൽ അഭിസംബോധന ചെയ്തു. യോഗത്തിന് വൈസ് പ്രസിഡൻറ് ജോഷി ജോസ് നന്ദി പറഞ്ഞു.
ഒഐസിസി യുകെ നേതാക്കൻമാരായ മോഹൻദാസ്, അൾസ ഹാർഅലി, ജോഷി ജോസ്, സുജുഡാനിയേൽ, നോയിച്ചൻ അഗസ്റ്റിൻ, ഷാജി ആനന്ദ്, അപ്പാ ഗഫൂർ, ബീനാ മാത്യു,മകേഷ് കുമാർ, പ്രസാദ് കൊച്ചുവിള, ഫിലിപ്പ് ഏബ്രഹാം, ജയൻ റാൻ, സുനിൽ രവീന്ദ്രൻ, സാജു ആന്റണി സണ്ണി ലൂക്കോസ് എന്നിവർ നേതൃത്വം നൽകി. ദേശീയ ഗാനാലാപനത്തോടെ സമാപിച്ചു പരിപാടിയിൽ പങ്കെടുത്തവർക്ക് എല്ലാം ലഡു വിതരണം ചെയ്തശേഷം ലഘുഭക്ഷണവും നൽകിയശേഷം പരിപാടികൾ സമാപിച്ചു.