+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് 131 അ​ടി​യി​ലേ​ക്ക്

മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് സാ​​വ​​ധാ​​നം ഉ​​യ​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റി​​ന് 130.4 അ​​ടി​​യാ​​ണ് ജ​​ല​​നി​​ര​​പ്പ്. 57. 4 മി​​ല്ലി​​മീ​​റ്റ​​ർ അ​​ണ​​ക്
മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് 131 അ​ടി​യി​ലേ​ക്ക്
മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് സാ​​വ​​ധാ​​നം ഉ​​യ​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റി​​ന് 130.4 അ​​ടി​​യാ​​ണ് ജ​​ല​​നി​​ര​​പ്പ്. 57. 4 മി​​ല്ലി​​മീ​​റ്റ​​ർ അ​​ണ​​ക്കെ​​ട്ടി​​ലും 36.4 മി.​മീ. തേ​​ക്ക​​ടി​​യി​​ലും മ​​ഴ ല​​ഭി​​ച്ചു.

ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റു​​വ​​രെ സെ​​ക്ക​​ൻ​​ഡി​​ൽ 2677.78 ഘ​​ന​​യ​​ടി വെ​​ള്ളം അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്കൊ​​ഴു​​കി​​യെ​​ത്തി​​യി​​രു​​ന്നു. ജ​​ല​​നി​​ര​​പ്പ് ഇ​ന്നു പു​​ല​​ർ​​ച്ച​​യോ​​ടെ 131 അ​​ടി പി​​ന്നി​​ട്ടേ​​ക്കും. 142 അ​​ടി​​യാ​​ണ് ഡാ​​മി​​ലെ പ​​ര​​മാ​​വ​​ധി സം​​ഭ​​ര​​ണ ശേ​​ഷി.
More in All :