+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കാ​ന​ർ ലഭ്യമാക്കാൻ രാ​ഹുലിന്‍റെ ഇ​ട​പെ​ട​ൽ

വ​​​യ​​​നാ​​​ട് ലോ​​​ക്സ​​​ഭ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ മ​​​ണ്ണി​​​ന​​​ടി​​​യി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് സ്കാ​​​ന​​​ർ ല​​​ഭ്യ​​​മാ​​​ക്കാ​​
സ്കാ​ന​ർ ലഭ്യമാക്കാൻ രാ​ഹുലിന്‍റെ ഇ​ട​പെ​ട​ൽ
വ​​​യ​​​നാ​​​ട് ലോ​​​ക്സ​​​ഭ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ മ​​​ണ്ണി​​​ന​​​ടി​​​യി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് സ്കാ​​​ന​​​ർ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ വ​​​യ​​​നാ​​​ട് എം​​​പി രാ​​​ഹു​​​ൽ ഗാ​​​ന്ധി നാ​​​ഷ​​​ണ​​​ൽ ഡി​​​സാ​​​സ്റ്റ​​​ർ റെ​​​സ്പോ​​​ൺ​​​സ് ഫോ​​​ഴ്സ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ എ​​​സ്.​​​എ​​​ൻ. പ്ര​​​ധാ​​​നു​​​മാ​​​യി നേ​​​രി​​​ട്ട് ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു. മ​​​ണ്ണി​​​ന​​​ടി​​​യി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് ദു​​ര​​ന്ത​​ബാ​​ധി​​ത​​രു​​ടെ ബ​​​ന്ധു​​​ക്ക​​​ളു​​​ടെ​​​യും നാ​​​ട്ടു​​​കാ​​​രു​​​ടെ​​​യും പ​​​രാ​​​തി പ്ര​​​കാ​​​ര​​​മാ​​​ണ് സ്കാ​​​ന​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

മ​​​ണ്ണി​​​ന​​​ടി​​​യി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് സ്കാ​​​ന​​​ർ തു​​​ട​​​ങ്ങി​​​യ അ​​​ത്യാ​​​ധു​​​നി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് രാ​​​ഹു​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. സ്കാ​​​ന​​​ർ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ ഉ​​​ട​​​ൻ ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് എ​​​ൻ​​​ഡി​​​ആ​​​ർ​​​എ​​​ഫ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്ക് ഉ​​​റ​​​പ്പു​​ന​​​ൽ​​​കി.
More in All :