ആലപ്പുഴ: ബാങ്ക് അക്കൗണ്ട് ആധാറുമായി സീഡ് ചെയ്യാത്തത് കാരണം പിഎം കിസാൻ സമ്മാൻ നിധിയുടെ കഴിഞ്ഞ ഗഡു ലഭിക്കാത്തവർക്ക് പോസ്റ്റ് ഓഫീസിൽനിന്നും ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ അക്കൗണ്ട് എടുത്ത് ഈ ഗഡു കൈപ്പറ്റാവുന്നതാണ്.
10-നകം ബാങ്ക് അക്കൗണ്ട് ആധാറുമായി സീഡ് ചെയ്തെങ്കിൽ മാത്രമേ പി.എം. കിസാന്റെ ഫെബ്രുവരി മാസത്തെ ഗഡു ലഭിക്കൂ.
ആധാർ കാർഡും മൊബൈൽ ഫോണും സഹിതം അടുത്തുള്ള പോസ്റ്റ് ഓഫീസിൽ എത്തി പൊതുജനങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. പ്രീമിയം അക്കൗണ്ട് തുറക്കുന്നതിന് 200 രൂപയും ഈടാക്കും.
റാഫി ബക്കറെ ആദരിച്ചു
മാന്നാർ: മാന്നാർ ട്രാവൻകൂർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റാഫി ബക്കറെ ആദരിച്ചു. മികച്ച ഡോക്യുമെന്ററി ചലച്ചിത്ര സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയയാളാണ് റാഫി ബക്കർ. മുൻ കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി രക്ഷാധികാരി വി.എച്ച്. നസീർ ജേതാവിനെ പൊന്നാട അണിയിച്ചും, പ്രസിഡന്റ് സഹായി ബഷീർ മൊമെന്റോ നൽകിയും ആദരിച്ചു.